Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു


രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവതി മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതോടെ തളർന്നുപോയി... ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ എത്തിയശേഷം കാര്‍പോര്‍ച്ചില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി... എറണാകുളത്ത് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം


ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം


തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം


വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ മലയാളിക്ക് ദാരുണാന്ത്യം...സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി

ടെന്നീസ് ലോകത്തെ ഞെട്ടിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ വിരമിക്കല്‍ പ്രഖ്യാപനം

11 JANUARY 2019 02:18 PM IST
മലയാളി വാര്‍ത്ത

മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ടെന്നീസ് ലോകത്തെയാകമാനം ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടത്തിയ വികാരനിര്‍ഭരമായ വാര്‍ത്താ സമ്മേളനത്തിലാണ് കോര്‍ട്ടില്‍ ഇനി താനുണ്ടാവില്ലെന്ന് മറെ പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് മറെയുടെ പ്രഖ്യാപനം.

കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന്റെ വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും അതാണ് വിരമിക്കലിന് കാരണമെന്നും മറെ വ്യക്തമാക്കി. അടുത്ത വിംബിള്‍ഡണോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് മറെ വ്യക്തമാക്കി. കരിയറില്‍ 45 കിരീടങ്ങളാണ് മറെ സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങളും ഉള്‍പ്പെടുന്നു. രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങള്‍ നേടിയ ഏക ടെന്നീസ് താരവുമാണ് മറെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി  (51 minutes ago)

കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം  (1 hour ago)

സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും; ബിനീഷ് കോടിയേരി  (1 hour ago)

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു  (1 hour ago)

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ  (2 hours ago)

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു  (2 hours ago)

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി; ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി  (3 hours ago)

മെസിയുടെയും നെയ്മറുടെയും റൊണാൾ‌ഡോയുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ ആരാധകരായവർക്കു മാംഗല്യം  (3 hours ago)

ആനന്ദ് പട് വര്‍ധന്‍റെ ' വിവേക് (റീസൺ) നാളെ  (4 hours ago)

വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോ  (4 hours ago)

മയക്കുമരുന്നിന് അടിമയായ മരുമകൻ ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിച്ച് ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ദാരുണാന്ത്യം  (4 hours ago)

കെവിൻ വധക്കേസ് ..പ്രതികളുടെ വിചാരണ 29 ന്  (4 hours ago)

പ്ലാവിലയുടെ ഗുണങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും...  (5 hours ago)

പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വന്‍ വൃക്ഷമായി മാറിയ മനുഷ്യാ; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ ബിനീഷ് കോടിയേരി  (5 hours ago)

Malayali Vartha Recommends