ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസില്‍ സ്വര്‍ണം കൊയ്ത് കര്‍ണാടകയുടെ ശ്രീഹരി നടരാജ്
ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസില്‍ സ്വര്‍ണം കൊയ്ത് കര്‍ണാടകയുടെ ശ്രീഹരി നടരാജ്. ഏഴ് സ്വര്‍ണ മെഡലുകളാണ് നീന്തല്‍ കുളത്തില്‍നിന്നും നടരാജിന്റെ ചൂണ്ടയില്‍ കുടുങ്ങിയത്. 50 മീറ്റര്‍ ബാക്സ്ട്രോക്ക്, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നി ഇനത്തില്‍ ചൊവ്വാഴ്ച ശ്രീഹരി സ്വര്‍ണം നേടിയിരുന്നു.
50 മീറ്റര്‍ ബാക്സ്ട്രോക്കില്‍ ശ്രീഹരി യാതൊരു വെല്ലുവിളിയും ഇല്ലാതെയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഡല്‍ഹിയുടെ സ്വദേശ് മോഡല്‍ നാല് സ്വര്‍ണവും നേടിയിരുന്നു.
"
https://www.facebook.com/Malayalivartha