മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സൈമി ഫൈനലില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്
മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സൈമി ഫൈനലില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്. സ്പെയിനിന്റെ കരോളിന മാരിനോടാണ് സൈന തോല്‍വി വഴങ്ങിയത്. സ്കോര്‍ 2116, 2113. ഇരു ഗെയിമുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മാരിന് ഫൈനലിലേക്ക് മുന്നേറിയത്. നാല്പത് മിനിട്ട് മാത്രമാണ് സൈനയും കരോളിനയുമായുള്ള മല്‍സരം നീണ്ട് നിന്നത്.
ജപ്പാന്റെ നൗസുമി ഒക്കുഹാരയെ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് സൈന സെമിയിലേക്ക് കടന്നത്. എന്നാല്‍, സെമിയില്‍ കരോളിനക്ക് മുന്നില്‍ സൈനക്ക് അടിതെറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha