Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വീണ്ടും സമനിലക്കുരുക്ക്

05 FEBRUARY 2019 11:40 AM IST
മലയാളി വാര്‍ത്ത

പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് വീണ്ടും സമനിലക്കുരുക്ക്. വെസ്റ്റ് ഹാമാണ് സ്വന്തം മൈതാനത്ത് ചെമ്പടയെ (11) സമനിലയില്‍ പിടിച്ചത്. ഇതോടെ ലീഗിലെ കിരീട പോരാട്ടം ഒന്നുകൂടെ ശക്തമായി. സമനില വഴങ്ങിയതോടെ പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളും തൊട്ടടുത്ത സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം മൂന്ന് പോയിന്റായി കുറഞ്ഞു. അടുത്ത മത്സരത്തില്‍ എവര്‍ട്ടണെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിച്ചാല്‍ താത്കാലികമായി ഒന്നാം സ്ഥാനത്തെത്താം.

അവസാന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോടും ലിവര്‍പൂള്‍ സമനില വഴങ്ങിയിരുന്നു. ഓഫ് സൈഡ് സംശയമുയര്‍ന്ന ഒരു ഗോളിലാണ് 22ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് എടുത്തത്. മില്‍നറിന്റെ ക്രോസില്‍ നിന്ന് സാദിയോ മാനെ സ്‌കോര്‍ ചെയ്തു. വലതുവിങ്ങിലൂടെ ലല്ലാനയും മില്‍നറും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ലഭിച്ച പന്ത് മാനെ വലയിലെത്തിച്ചു.
എന്നാല്‍ 28ാം മിനിറ്റില്‍ അന്റോണിയോ മികച്ചൊരു നീക്കത്തിലൂടെ അലിസണെ കീഴ്‌പ്പെടുത്തി ടീമിനെ ഒപ്പമെത്തിച്ചു. ഫ്രീക്കില്‍നിന്ന് ലഭിച്ച അവസരമാണ് താരം ഗോളാക്കിമാറ്റിയത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി...  (53 seconds ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (45 minutes ago)

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ  (54 minutes ago)

പി​ക്അ​പ് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് വിജയം....  (1 hour ago)

കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി   (1 hour ago)

പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലും  (2 hours ago)

സങ്കടക്കാഴ്ചയായി... ബന്ധുവിന്റെ പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് ഷോക്കേറ്റു മരിച്ച ...  (2 hours ago)

മത്സരം മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ  (2 hours ago)

പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും...  (2 hours ago)

ജെയ്‌സൺ പാനികുളങ്ങര അന്തരിച്ചു  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നും ശ്രീകോവിലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാമ്പിളുകൾ ശേഖരിക്കും...  (3 hours ago)

സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട്  (3 hours ago)

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (3 hours ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (4 hours ago)

Malayali Vartha Recommends