ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്ക് മീറ്റില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ അപര്‍ണ റോയിക്ക് സ്വര്‍ണം
ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്ക് മീറ്റില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫസ് സ്കൂളിലെ അപര്‍ണ റോയിക്ക് സ്വര്‍ണം.
3 കിമി. നടത്തത്തില്‍ മുണ്ടൂര്‍ സ്കൂളിലെ പികെ ശ്രീജ വെങ്കലവും 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ് വെള്ളിയും നേടി. നാളെ അവസാനിക്കുന്ന മീറ്റില്‍ കേരളം 40 പോയന്റോടെ മുന്നിലാണ്.
https://www.facebook.com/Malayalivartha