Widgets Magazine
05
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടു പോയി ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച്‌ കൈകാലുകള്‍ കെട്ടി... കത്രിക ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ കീറി! കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി...


ബാഗേജിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന തനി തങ്കം! ഒളിപ്പിച്ച്‌ കടത്തിയത് യുഎ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിൽ; അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍


26 വര്‍ഷമായി മലയാളിയുടെ മനസ്സിൽ ഓർമയായി ബേപ്പൂർ സുൽത്താൻ; ഇപ്പോഴും വൈലാലിലെ വീടിനകത്ത് കയറിയാല്‍ നമുക്ക് ബഷീറിനെ തൊട്ടറിയാം... ബഷീര്‍ ഇപ്പോഴും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു... ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കടന്ന് ചെല്ലുന്ന എഴുത്തിന്‍റെ വഴിയില്‍.... പാത്തുമ്മയുടെ ആടും മജീദും സുഹറയും നാരായണിയും പൊന്‍കുരിശ്തോമായുമൊന്നും മതിലുകള്‍ക്കപ്പുറമാവില്ല ഒരു കാലത്തും..


മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി! ഡേറ്റിനായി കാത്തുനിന്ന് പ്രമുഖ സംവിധായകർ പോലും.. പക്ഷെ ഇപ്പോൾ ആ നടിയ്ക്ക് സംഭവിച്ചത് കണ്ടോ? അമ്മയുടെ ആ ഒരൊറ്റ സ്വഭാവമാണ് എന്റെ സിനിമാ ജീവിതം തകർത്തത്.... ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ജീവിതത്തിൽ സംഭവിച്ചപ്പോൾ എല്ലാം തകിടം മറിഞ്ഞു... മനസ് തുറന്നു കനക


ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചരണം, നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്; നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റൺ; ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്ത്

13 APRIL 2019 02:56 PM IST
മലയാളി വാര്‍ത്ത

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സെമിയില്‍ ലോക മൂന്നാം നമ്ബര്‍ താരമായ ജപ്പാന്റെ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ - 21-7, 21-11.

ചാമ്ബ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഇന്നലെ പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നൊസോമി ഒക്കുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച സൈനയ്ക്ക് ഇന്ന് തിളങ്ങാനായില്ല. സ്‌കോര്‍ : 8-21, 13-21

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തപ്‌സിക്കെതിരെ വീണ്ടും വിവാദ പ്രചാരണവുമായി കങ്കണ  (8 minutes ago)

ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകൾ മുംബൈ വഴി  (20 minutes ago)

ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം; ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിക്ക് പറയാനുള്ളത്...  (45 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍; പ്രധാന റോഡുകൾ അടയ്ക്കും, ആവശ്യസാധനങ്ങൾ പോലീസ് വീടുകളിൽ എത്തിക്കും, ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പരിധിയില്‍ അടുത്  (56 minutes ago)

കോവിഡിനെ തുരത്താന്‍...എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം; വളരെ കര്‍ശനമായ നടപടികളിലേക്ക് നാം പോകേണ്ടതുണ്ട്; ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ  (1 hour ago)

രാജ്യത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണവേട്ട; ഒളിപ്പിച്ചത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാ‌ഴ്‍സലില്‍, അധികൃതർ പിടിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണം  (1 hour ago)

ട്രിപ്പിള്‍ ലോക്ഡൗണ്‍; നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കും  (1 hour ago)

കൊവിഡ് വാക്സിന്‍ 2020 ൽ ഇല്ല ! കൊവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന വാക്സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഐ.സി.എം.ആറിന്റെ വാദങ്ങള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തള്ളി  (1 hour ago)

തണുപ്പിന് തോൽപ്പിക്കാനാകില്ല; ലഡാക്ക് മേഖലകളിൽ ഇന്ധനം കട്ടിയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെെന്യം വിന്റർ ഡീസൽ ഉപയോഗിച്ചേക്കും  (2 hours ago)

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിന്റെ മുകളിൽ തന്നെ; തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും; സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവർത്തിക്കില്ല; നാളെ രാവിലെ ആറ് മണി  (2 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി ഭരണാധികാരിയുടെ പുതിയ പ്രഖ്യാപനം; വിസ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കുമെന്ന് സൗദി  (2 hours ago)

കൊവിഡിന്റെ ലക്ഷണങ്ങളുടെ കൂട്ടത്തില്‍ മൂന്നെണ്ണം കൂടി ചേര്‍ത്ത് കൊറോണ ഡിസീസ് കണ്‍ട്രോള്‍; അതിസാരം, തലവേദന, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പുതുതായി ചേര്‍ത്തത്  (3 hours ago)

സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായി  (3 hours ago)

ചൈനയെ പറപറപ്പിക്കാൻ ഇന്ത്യക്ക് കരുത്തായി അവർ; കളി തുടങ്ങിയിട്ടേയുള്ളൂ  (3 hours ago)

തിരുവനന്തപുരം കൈവിട്ടു; 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്, ഇതിൽ 27 പേരിൽ 22പേർക്ക് സമ്പർക്കത്തിലൂടെ രോഗം, സാമൂഹ്യവ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തിലേക്ക്  (3 hours ago)

Malayali Vartha Recommends