Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം


40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാരിയായ അമ്മ അറസ്റ്റിൽ


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ആറു മരണം...

09 NOVEMBER 2026 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ജാ​ഗ്രതൈ! സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയിൽവളപ്പാകെ നിരീക്ഷിക്കും... ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി, പ്രാരംഭഘട്ട പരിശീലനം ആരംഭിച്ചു

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...

സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സങ്കടക്കാഴ്ചയായി.... ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു... 200ലധികം പേർക്ക് പരുക്ക്

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിക്കുകയും നാലുപേര്‍ക്ക് പൊള്ളൽ എൽക്കുകയും ചെയ്തു.

ഇന്നു പുലര്‍ച്ചെ ഛപാറ ടൗണിലെ മഹാവീര്‍ വാ‍ർഡിലാണ് ദുരന്തം സംഭവിച്ചത്. സ്വർണ്ണപ്പണിക്കാരനായ കുന്ദൻ ലാൽ സോണിയുടെ വീടാണ് കത്തി നശിച്ചത്. ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞ് ഉറങ്ങാനായി കിടന്നതാണ് പത്ത് പേര്‍ ഉൾപ്പെടുന്ന കുടുംബം. പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടിത്തത്തിന് ശേഷം ഫയർഫോഴ്സും രക്ഷാസേനയും എത്തിച്ചേര്‍ന്നു.

നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. കുന്ദൻ ലാൽ സോണി (75), ഭാര്യ രാജ്കുമാരി സോണി (65), റിതു സോണി (42), സ്മൃതി സോണി (40), സൂര്യ സോണി (45), ആദിത്യ സോണി (16) എന്നിവരാണ് മരണപ്പെട്ടത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് .

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം  (11 minutes ago)

കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു...  (13 minutes ago)

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ആറു മരണം...  (20 minutes ago)

40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാ  (29 minutes ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഒന്നാംസമ്മാനം 20-ൽനിന്ന് 25 കോടിയാക്കി വർദ്ധിപ്പിച്ചു... വില്പന 28മുതൽ, നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്  (37 minutes ago)

രേഖകൾ പരിശോധിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വീടോ താമസസൗകര്യമോ നൽകുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്  (54 minutes ago)

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്  (1 hour ago)

ദീപാവലി റീൽസിന് റോഡ് തടഞ്ഞു, ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു! മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ സ്പെഷ്യൽ എസ്‌ഐ സെന്തിൽ കുമാറിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്.... പവന് 760 രൂപയുടെ വർദ്ധനവ്  (1 hour ago)

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂ  (1 hour ago)

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ  (1 hour ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും  (1 hour ago)

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരി  (1 hour ago)

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്  (1 hour ago)

Malayali Vartha Recommends