Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...


ഇരുപതോളം ദിവസങ്ങൾ സംസ്ഥാനത്ത് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരു മന്ത്രിക്ക് നൽകണമെന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം... പിണറായി വിജയൻ തള്ളിയെന്ന് സൂചന....


റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന്, ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ...ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല..റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല..


മുഖ്യമന്ത്രി വിദേശത്ത് അടിച്ചു പൊളിക്കുന്നു...കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ, കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും...വന്നു കഴിഞ്ഞാൽ പുതിയ തീരുമാനം...

പിഞ്ചു കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍; ഡിസ്‌കസ് താരം റിയോ ഒളിമ്പിക് മെഡല്‍ ലേലത്തിന് വെച്ചു

21 AUGUST 2016 10:56 AM IST
മലയാളി വാര്‍ത്ത

വെള്ളിമെഡലിനേക്കാള്‍ വിലയേറിയ തങ്കമനസ്സ്. ഒളിമ്പിക്‌സില്‍ ലഭിച്ച വെള്ളിമെഡല്‍ ഡിസ്‌കസ്‌ത്രോ താരം കാന്‍സര്‍രോഗിയായ ബാലന്റെ ചികിത്സയ്ക്കായി ലേലത്തിന് വെയ്ക്കുന്നു. പോളണ്ടിന് വേണ്ടി വെള്ളി കണ്ടെത്തിയ പ്യോറ്റര്‍ മാലഹോവ്‌സ്‌ക്കിയാണ് ലോക കായിക മാമാങ്കത്തിന്റെ സന്ദേശത്തിനൊപ്പം നന്മയുടെ പ്രതീകമായി മാറുന്നത്. പ്യോറ്ററിന്റെ കാരണ്യം ചെന്നു ചേരുന്നതാകട്ടെ ഒലക് സിമാന്‍സ്‌കി എന്ന മൂന്ന് വയസ്സുകാരനും. 
കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റനോ ബഌസ്‌റ്റോമ എന്ന അപൂര്‍വ്വ കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് ഒലെക്. മെഡല്‍ ലേലം ചെയ്യുകയാണെന്ന വിവരം മാലഹോവസ്‌ക്കി തന്നെയാണ് ലോകത്തെ അറിയിച്ചത്. ആഗസ്റ്റ് 26 വരെ നടക്കുന്ന ലേലത്തിലൂടെ കിട്ടുന്ന തുക ഒലെകിന്റെ ചികിത്സയ്ക്കായി നല്‍കുമെന്ന് മാലഹോവ്‌സ്‌ക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. 
റിയോയില്‍ സ്വര്‍ണ്ണത്തിനായി പൊരുതിയ താന്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും മിടുക്കനായ ഒരു കുട്ടിയുടെ ആരോഗ്യത്തിനായി പൊരുതാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു വര്‍ഷമായി ചികിത്സയിലായ കുഞ്ഞിന് പോളണ്ടിലെ ചികിത്സ ഇനി മതിയാകില്ല. വിദഗ്ദ്ധ ചികിത്സ കിട്ടാന്‍ ന്യൂയോര്‍ക്കിന് കൊണ്ടുപോകേണ്ടതുണ്ട്. 
ഇതിനകം സിയേ പോമാഗ എന്ന സന്നദ്ധ സംഘടന ഇതിനകം 126,000 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരം അതിന് മുമ്പ് രണ്ടു തവണ വെള്ളി നേടിയിരുന്നു. ഒളിമ്പിക്‌സില്‍ 2008 ല്‍ ബീജിംഗില്‍ വെള്ളി നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...  (17 minutes ago)

ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...  (27 minutes ago)

സിപിഎം നേതാക്കൾ ആകെ നിരാശയിലുമാണ്.  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

കോഴിക്കോട് അച്ഛനെ മകന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം...  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകില്ല  (3 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍ വച്ച് മരിച്ചു...  (3 hours ago)

കൂട്ടവിരമിക്കലിൽ കുടുങ്ങി സർക്കാർ  (3 hours ago)

കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു....  (3 hours ago)

ഈ ജില്ലകൾക്ക് മുന്നറിയിപ്പ്  (3 hours ago)

മേയറെയും എംഎൽഎയേയുംഅറസ്റ്റ് ചെയ്യുമോ?;  (3 hours ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....  (4 hours ago)

ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നല്‍കിയ കിം കി നാം അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends