Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പാരാലിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തന്റെ സ്‌കൂളിന് 30 ലക്ഷം നല്‍കുന്നു

13 SEPTEMBER 2016 08:38 AM IST
മലയാളി വാര്‍ത്ത

റിയോയില്‍ നടന്ന പാരാലിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ മാരിയപ്പന്‍ തങ്കവേലു തനിക്ക് ലഭിച്ച സമ്മാനത്തുകയായ രണ്ടു കോടി രൂപയില്‍ നിന്ന് 30 ലക്ഷം താന്‍ പഠിച്ച സേലം പെരിയവടഗംപട്ടി സര്‍ക്കാര്‍ സ്‌കൂളിന് നല്‍കുന്നു.
സ്‌കൂളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് മാരിയപ്പന്റെ ഈ സംഭാവന. പാരാലിംപിക്‌സില്‍ അസാമാന്യ പ്രകടനം കാഴ്ച വെച്ച 21കാരന് തമിഴ്‌നാട് സര്‍ക്കാരാണ് രണ്ടു കോടി രൂപ നല്‍കിയത്.
റിയോയില്‍ നടന്ന പാരാലിംപിക്‌സില്‍ പുരുഷന്മാരുടെ ഹൈജംപിലാണ് മാരിയപ്പന്‍ സ്വര്‍ണ്ണം നേടിയത്. 1.89 മീറ്റര്‍ ഉയരം താണ്ടിയാണ് മാരിയപ്പന്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പന്‍.
തമിഴനാട് സേലം സ്വദേശിയായ മാരിയപ്പന് കുട്ടിക്കാലത്തുണ്ടായ ബസ്സപകടത്തിലാണ് ഒരു കാല്‍ നഷ്ടപ്പെട്ടത്. പച്ചക്കറിവില്പനക്കാരിയായ അമ്മ സരോജം ഏറെ കഷ്ടപ്പെട്ടാണ് മാരിയപ്പനെയും മൂന്നുസഹോദരങ്ങളെയും വളര്‍ത്തുന്നത്. മാരിയപ്പന് അഞ്ചുവയസ്സുള്ളപ്പോഴാണ് അപകടമുണ്ടാകുന്നത്. നിയന്ത്രണം വിട്ടുവന്ന ബസ്സിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മാരിയപ്പന്റെ വലതുകാല്‍ തകര്‍ന്നു. ബസ് െ്രെഡവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
കാല്‍ ചികിത്സിച്ചുഭേദമാക്കാന്‍ മാരിയപ്പന്റെ അമ്മ മൂന്നുലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പ ഇനിയും അടച്ചുതീര്‍ന്നിട്ടില്ല. അപകടം കാരണം മാരിയപ്പന്റെ വലതുകാലിലെ തള്ളവിരല്‍ വികലമായി. പക്ഷേ, ഈ വിരലിനെ ദൈവം എന്നാണ് മാരിയപ്പന്‍ വിളിക്കുന്നത്. ചാടുമ്പോള്‍ ഈ വിരലാണ് തനിക്ക് കൂടുതല്‍ ആക്കം തരുന്നതെന്ന് മാരിയപ്പന്‍ പറയുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ വോളിബോളിലായിരുന്നു മാരിയപ്പന് കമ്പം. സ്‌കൂളിലെ കായികാധ്യാപകനാണ് മാരിയപ്പനോട് ഹൈജംപില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത്. 2013ലെ ദേശീയ പാരാഅത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരിയപ്പന്റെ പ്രകടനം പരിശീലകനായ സത്യനാരായണയുടെ ശ്രദ്ധയില്‍പ്പെട്ടു. ബംഗളുരുവിലേക്ക് മാരിയപ്പനെ കൂട്ടിക്കൊണ്ടുവന്ന് ഹൈജംപില്‍ കൂടുതല്‍ പരിശീലനം നല്‍കിയത് സത്യനാരായണയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ടുണീഷ്യയിലെ ചാമ്പ്യന്‍ഷിപ്പിലാണ് മാരിയപ്പന്‍ റിയോ പാരാലിംപിക്‌സിലേക്കുള്ള യോഗ്യത നേടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (44 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends