Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കബഡി ലോകകപ്പിന് ഇന്ന് തുടക്കം

07 OCTOBER 2016 01:13 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കം. ഇന്ത്യയുള്‍പ്പെടെ 12 ടീമുകളാണ് കിരീടത്തിനായി പോരാടുക. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ നേരത്തെ ഒഴിവാക്കിയിരുന്നു.
ഇന്ത്യയാണ് മികച്ച ടീം .കളത്തില്‍ നന്നായി പോരാടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇറാനാണ് രണ്ടാമത്തെ മികച്ച ടീം. ജപ്പാന്‍, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് ടീമുകളും ഒപ്പത്തിനൊപ്പമുണ്ട്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കെനിയ, പോളണ്ട്, തായ്‌ലന്‍ഡ്, യുഎസ്എ ടീമുകളും എത്തുന്നു. രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, അര്‍ജന്റീന, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ ഒരു ഗ്രൂപ്പിലാണ് പെടുന്നത്.
കബഡി ലോകകപ്പില്‍ മികച്ച പ്രതീക്ഷയാണ് ഇന്ത്യയ്ക്ക്. രാത്രി എട്ടിനും ഒമ്പതിനും നടക്കുന്ന രണ്ട് മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് തത്സമയം സംപ്രേക്ഷണം ചെയ്യുനത്. ഇന്ന് എട്ടിന് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ദക്ഷിണ കൊറിയയെ നേരിടും. രണ്ടാം മത്സരം ഇറാനും യുഎസും തമ്മില്‍. നാളെ ഓസ്‌ട്രേലിയ, 11ന് ബംഗ്ലാദേശ്, 15ന് അര്‍ജന്റീന, 18ന് ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.
ലോകത്തെ മികച്ച താരങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രൊ കബഡി ലീഗില്‍ യു മുംബൈയെ നയിച്ച പാരമ്പര്യമുള്ള റെയ്ഡര്‍ അനൂപ് കുമാര്‍ നായകന്‍. അജയ് താക്കൂര്‍, ദീപക് ഹൂഡ, ജസ്‌വീര്‍ സിങ്, പ്രദീപ് നര്‍വാല്‍, രാഹുല്‍ ചൗധരി (റെയ്ഡര്‍മാര്‍); ധര്‍മരാജ് ചെരലതന്‍, മോഹിത് ചില്ലാര്‍, സുരേന്ദര്‍ നദ, സുര്‍ജീത് (ഡിഫന്‍ഡര്‍മാര്‍); കിരണ്‍ പര്‍മാര്‍, മന്‍ജീത് ചില്ലാര്‍, നിതിന്‍ ടോമര്‍, സന്ദീപ് നര്‍വാല്‍ (ഓള്‍റൗണ്ടര്‍മാര്‍) എന്നിവര്‍ ടീമിണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ദേവാണ് ടീമിന്റെ ജേഴ്‌സി പുറത്തിറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends