പി വി സിന്ധുവിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് (വീഡിയോ)

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ജെഎഫ്ഡബ്ലൂ മാഗസീനിനുവേണ്ടിയാണ് പിവി സിന്ധു ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സിന്ധുവിന്റെ മേക്കോവറാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെള്ളിമെഡല്‍ ജേതാവാണ് പിവി സിന്ധു.
https://www.facebook.com/Malayalivartha

























