ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ അനുമോള്‍ തമ്പിക്ക് സ്വര്‍ണം
32-ാം ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് നാലാം സ്വര്‍ണം. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പിയാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.
അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടുവെങ്കലവും ഉള്‍പ്പെടെ 18 മെഡലുകള്‍ സ്വന്തമാക്കിയ മലയാളി സംഘം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha