Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവയില്‍ നടക്കുന്ന ദേശീയ ശരീര സൗന്ദര്യ മത്സരത്തില്‍ കേരളത്തിന് വേണ്ടി പങ്കെടുക്കാന്‍ പന്നിക്കോട് സ്വദേശി മുഹമ്മദ് റാഷിദ് ഇന്ന് പുറപ്പെടും

11 APRIL 2017 02:43 PM IST
മലയാളി വാര്‍ത്ത

ഗോവയില്‍ നടക്കുന്ന ശരീര സൗന്ദര്യമത്സരം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തിനുവേണ്ടി ഗോദയിലിറങ്ങുന്ന രണ്ടിലൊരാള്‍ പന്നിക്കോട് സ്വദേശി മുഹമ്മദ് റാഷിദ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗോവയിലാണ് ഫെഡറേഷന്‍ കപ്പ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാഷിദ് പന്നിക്കോട് പൊലുകുന്നത്ത് ബീരാന്‍ കുട്ടി-ഇത്തിക്കുട്ടി ദമ്പതിമാരുടെ മകനാണ്. ചൊവ്വാഴ്ച ഇദ്ദേഹം ഗോവയ്ക്ക് പുറപ്പെടും .

കഴിഞ്ഞവര്‍ഷം നടന്ന ഓപ്പണ്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ചാമ്പ്യന്‍പട്ടം, മിസ്റ്റര്‍ മലബാര്‍ ചാമ്പ്യന്‍, മിസ്റ്റര്‍ കാലിക്കറ്റ് ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ എന്നീ ബഹുമതികള്‍ നേടി. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ആദ്യ പതിനഞ്ചില്‍ ഉള്‍പ്പെട്ടിരുന്നതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ചെറുവാടിയിലും അരീക്കോടും പ്രവര്‍ത്തിക്കുന്ന ബോഡി സ്‌റ്റൈല്‍ ഫിറ്റ്‌നസ് സെന്ററിലെ ചീഫ് ട്രെയിനറാണ്. 15 വര്‍ഷത്തോളം സൗദി അറേബ്യയിലും ട്രെയിനറായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (17 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (29 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (36 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (55 minutes ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends