Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.59 inr 1 aud = 52.30 inr 1 eur = 84.22 inr 1 gbp = 95.11 inr 1 kwd = 237.58 inr 1 qar = 19.77 inr 1 sar = 19.19 inr 1 usd = 71.97 inr

EDITOR'S PICK


സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...


പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...


തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുവന്നു... പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു


പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ


വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം; സിന്ധുവും സൈനയും പുറത്ത്

21 SEPTEMBER 2017 08:10 PM IST
മലയാളി വാര്‍ത്ത

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. പി വി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടില്‍ പുറത്തായി. ജപ്പാന്‍താരം നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പിച്ചത്. സ്കോര്‍ 21-18, 21-8.

നാലു ദിവസം മുന്‍പ് കൊറിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്ധുവിനോടേറ്റ തോല്‍വിക്കുള്ള ഒകുഹാരയുടെ പകരംവീട്ടല്‍ കൂടിയായി ഈ ജയം. സൈന നേവാളിനെ ,കരോലിന മാരിനാണ് തോല്‍പിച്ചത്. സ്കോര്‍ 21-16 21-13. ഇതോടെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
പുരുഷ വിഭാഗത്തില്‍ മലയാളിതാരം എച്ച് എസ് പ്രണോയിയും കെ. ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രണോയ് ചൈനീസ് തായ്പേയിയുടെ ഹു ജെന്‍
ഹാവോയെ തോല്‍പിച്ചു. സ്കോര്‍ 21-16, 23-21. ക്വാര്‍ട്ടറില്‍ ചൈനയുടെ ഷീ യുഖി ആണ് പ്രണോയിയുടെ എതിരാളി. ശ്രീകാന്ത് ഹോങ്കോംഗിന്റെ ഹു യുന്നിനെയാണ് തോല്‍പിച്ചത്. സ്കോര്‍ 21-12, 21-11.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോ​ലി​ക്കി​ടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്  (3 minutes ago)

ഫ്രാങ്കോയെ മാറ്റി; ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍; ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി വത്തിക്കാന്‍ കല്പന  (6 minutes ago)

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്  (26 minutes ago)

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി  (1 hour ago)

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്  (1 hour ago)

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി  (1 hour ago)

ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ച് നിവിൻ പൊളി  (1 hour ago)

ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്  (1 hour ago)

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു  (1 hour ago)

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ  (1 hour ago)

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി...എ  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു  (1 hour ago)

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...  (1 hour ago)

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍  (2 hours ago)

ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍‌ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി  (2 hours ago)

Malayali Vartha Recommends