കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം, ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ വീണ്ടും ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ 77 കിലോയില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും ഉള്‍പ്പെടെ അഞ്ചായി.
2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗ് സ്വര്‍ണം നേടിയിരുന്നു.
https://www.facebook.com/Malayalivartha
























