കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ വീണ്ടും ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ വീണ്ടും ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ എട്ടാമത്തെ സ്വര്‍ണമാണിത്.
https://www.facebook.com/Malayalivartha
























