കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലിലേക്ക് ജീത്തു റായ്, ഓം പ്രകാശ് മിതര്‍വാള്‍ എന്നിവര്‍ യോഗ്യത നേടി. നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് സ്വര്‍ണവും മിതര്‍വാള്‍ വെങ്കലവും നേടിയിരുന്നു.
മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും മൂന്നു വെങ്കലവും അടക്കം എട്ട് മെഡലുകളാണ് ഷൂട്ടിംഗില്‍ ഇന്ത്യ ഇതുവരെ നേടിയത്.
https://www.facebook.com/Malayalivartha
























