Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കോലിയെ പഴിക്കുന്നവർ ഇത് അറിയണം; സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി മുന്‍ നായകന്‍ കപില്‍ ദേവ്

03 MARCH 2020 04:47 PM IST
മലയാളി വാര്‍ത്ത

ന്യൂസീലന്‍ഡ് മണ്ണിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നടത്തിയത് മോശം പ്രകടനമാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ കോലിയുടെ മോശം ഫോമിന്റെ കാരണം വ്യക്തമാക്കി മുന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത് വന്നിരിക്കുകയാണ്. റിഫ്‌ളക്‌സും കാഴ്ചയും പതിയെയായതാണ് കോലിക്ക് തിരിച്ചടിയായതെന്നാണ് കപിലിന്റെ നിരീക്ഷണം.

''നിങ്ങള്‍ ഒരു പ്രത്യേക പ്രായമെത്തുമ്ബോള്‍, പ്രത്യേകിച്ചും 30 പിന്നിടുമ്ബോള്‍ കാഴ്ചശക്തിക്ക് പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങും. ഇന്‍സ്വിങ്ങളുകള്‍ കളിക്കുമ്ബോള്‍ അവ ഫ്‌ളിക് ചെയ്ത ബൗണ്ടറി നേടുന്നതായിരുന്നു കോലിയുടെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ അത്തരം പന്തുകളില്‍ രണ്ടു തവണയാണ് അദ്ദേഹം പുറത്തായത്. പന്തിലുള്ള നോട്ടം അദ്ദേഹം കുറച്ച്‌ ക്രമീകരിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്‍സ്വിങ്ങറുകളില്‍ വലിയ കളിക്കാര്‍ ബൗള്‍ഡാകുമ്ബോഴോ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്ബോഴോ അവവരോട് കൂടുതല്‍ പരിശീലിക്കാനാണ് പറയേണ്ടത്. കാരണം അവരുടെ കാഴ്ചയും റിഫ്‌ളക്‌സും മെല്ലെയാകുന്നതിന്റെ സൂചനയാണത്. ഇക്കാരണത്താല്‍ നിങ്ങളുടെ കരുത്ത് തന്നെ പിന്നീട് നിങ്ങളുടെ ദൗര്‍ബല്യമായി മാറും'' എന്നും കപില്‍ പറഞ്ഞു.

സെവാഗ്, ദ്രാവിഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരെല്ലാം കരിയറില്‍ ഈ ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇത്തവണത്തെ ഐ.പി.എല്‍ കോലിയെ സഹായിക്കുമെന്നും കപില്‍ പറയുന്നു. കോലി മഹാനായ ക്രിക്കറ്ററാണ് തന്റെ പിഴവുകള്‍ മനസിലാക്കി അതിന് വേണ്ട മാറ്റങ്ങള്‍ അദ്ദേഹം നടത്തുമെന്നും കപില്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends