Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

മുന്‍ ദേശീയ കായികതാരം പത്മിനി തോമസിന്റെ ഭര്‍ത്താവ് ടെറസില്‍ നിന്ന് വീണു മരിച്ചു

07 MAY 2020 07:21 AM IST
മലയാളി വാര്‍ത്ത

റെയില്‍വേ റിട്ട.ഉദ്യോഗസ്ഥനായ മുന്‍ ദേശീയ കായികതാരം ശെല്‍വന്‍ (67) തിരുവനന്തപുരത്ത് മകളുടെ വീടിന്റെ ടെറസില്‍ നിന്നു വീണു മരിച്ചു. മുന്‍ ദേശീയ കായികതാരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭര്‍ത്താവാണ്.

ചെറുമകള്‍ക്കൊപ്പം മകളുടെ തിരുമല കട്ടച്ചല്‍ റോഡിലെ വീടിന്റെ ടെറസില്‍ കയറവേ കാല്‍തെന്നി അയല്‍വീട്ടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.45-ഓടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് നടപടി സ്വീകരിച്ചു.

റെയില്‍വേയുടെ താരമായി ക്രോസ് കണ്‍ട്രി, ദീര്‍ഘദൂര ഇനങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ദീര്‍ഘ ദൂര ഓട്ടത്തില്‍ ദേശീയ താരമായിരുന്നു. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്യാംപ് അംഗമായിരുന്നു. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായിരിക്കെ വിരമിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

വഴുതക്കാട് രാജീവ് നഗര്‍ 'പ്ലാമൂട്ടില്‍' വീട്ടിലായിരുന്നു താമസം. മക്കള്‍: ഡയാന ജോണ്‍ സെല്‍വന്‍ (സതേണ്‍ റെയില്‍വേ) , ഡാനി ജോണ്‍ സെല്‍വന്‍ (എലെന്‍സ് ഏവിയേഷന്‍, കൊച്ചി). മരുമകന്‍ : ക്ലിന്റ് (സതേണ്‍ റെയില്‍വേ).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റമോള്‍ ഗുളികകളും വിതരണംചെയ്ത ഇന്ത്യയെ പുകഴ്തി ഫ്രാന്‍സ്;  (45 minutes ago)

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;  (1 hour ago)

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;  (1 hour ago)

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം  (1 hour ago)

സൈന്യത്തോട് തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍; അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; എന്തിനുള്ള പുറപ്പാടെന്ന് ലോകം  (1 hour ago)

മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി  (4 hours ago)

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോ‌ര്‍ട്ട് ചെയ്തത് 3041 കൊവിഡ് രോഗികള്‍  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി എം.എല്‍.എ  (4 hours ago)

ഈ നോമ്ബുകാലം ടൊവിനോ തോമസിന് ഇങ്ങനെയായിരുന്നു...  (4 hours ago)

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ച്‌ തുടങ്ങി  (4 hours ago)

യുഎഇ യില്‍ നിന്ന് ഇന്ന് ആശ്വാസ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്... ഇന്ന് ഒരാള്‍ മാത്രമാണ് കോവിഡ് മൂലം മരണപ്പെട്ടത്  (5 hours ago)

വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു; അതീവ ജാഗ്രത  (5 hours ago)

വെറുതേ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേ... അരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നസ്രിയ  (5 hours ago)

വിമാന, ട്രെയിന്‍ അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി  (5 hours ago)

കൂടെ അഭിനയിച്ച സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയത്?  (5 hours ago)

Malayali Vartha Recommends