Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BEAUTY

ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യ: പീക്കോ കെയർ 250 മജസ്റ്റി എറണാകുളത്ത്

08 MARCH 2023 12:11 PM ISTമലയാളി വാര്‍ത്ത
ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യയായ പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും. ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ പുതിയ വിപ്ലവമാവും ഡോക്റ്റേഴ്സ് എസ്തറ്റിക്ക് സെന്ററിൽ (DAC) രൂപം കൊള്ളുന്നത്. ഒമ്പത്  വർഷത്തെ പ്രവർത്തി പരിചയം കൈമുതലാക്കി ദക്ഷിണേൻദ്യയിൽ പീക്കോ കെയർ 250 മജസ്റ്റ...

പുരികക്കൊടികള്‍ ഭംഗിയാക്കാന്‍..

12 January 2015

പുരികത്തിന്റെ തുടക്കത്തില്‍ മുകളിലേക്കു വളരുന്ന രോമങ്ങള്‍ ഇടയ്ക്ക് ട്രിം ചെയ്തു കൊടുക്കാം. അധികം നീളംകുറയ്ക്കാതെ പതുക്കെ വേണം ഇവ വെട്ടിയൊതുക്കാന്‍. പുരികത്തിനു മുകളില്‍ ബ്രോ ജെല്ലോ വാസലീനോ പുരട്ടി അവ...

മുടിക്കൊരു ഡ്രൈവാഷ്

09 January 2015

ഡ്രൈഷാംപൂ ഉപയോഗിച്ച് മുടിയിലെ എണ്ണമയത്തെ ഒഴിവാക്കി മുടിയെ സുന്ദരമാക്കാന്‍ കഴിയും. മുടി നന്നായി ചീകിയതിന് ശേഷം വേണം ഡ്രൈഷാമ്പൂ മുടിയില്‍ ഇടാന്‍. പൗഡര്‍ രൂപത്തിലുള്ളതാണെങ്കില്‍ എണ്ണമയം കൂടുതല്‍ തോന്നുന...

അഴകേറും കാലുകള്‍ക്ക്....

08 January 2015

പുറത്തു പോകുന്നതിനു മുമ്പ് കാലുകള്‍ വൃത്തിയാക്കിയതിനു ശേഷം സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയും. കിടക്കുന്നതിനു മുമ്പ് കാലുകള്‍ മോയ്‌സ്ച...

മുടി പിളര്‍ന്നു പോകാതിരിക്കാന്‍...

15 December 2014

ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക. ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനെടുത്ത് തലയ്ക്കു മുകളില്‍ പുരട്ടി വയ്ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടുപിണയാ...

കഴുത്ത് സുന്ദരമാക്കാനിതാ ചില നുറുങ്ങുവിദ്യകള്‍

12 December 2014

ചെറുനാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരിക്കയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട എന്നിവ അഞ്ചു ടേബിള്‍ സ്പൂണ്‍ പാലില്‍ നന്നായി യോജിപ്പിച്ച് ദിവസവും കഴുത്തില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്...

ഭംഗിയുള്ള ചുണ്ടുകള്‍ക്ക് പ്രകൃതിദത്ത വഴികള്‍

11 December 2014

ഒരു ചെറിയ സ്പൂണ്‍ ബദാം ഓയില്‍, ഒരു ചെറിയ സ്പൂണ്‍ തേന്‍ എന്നിവ കുട്ടിക്കലര്‍ത്തി ചുണ്ടില്‍ 30 മിനിറ്റ് പുരട്ടിവച്ച ശേഷം പാല്‍ ഉപയോഗിച്ച് കഴുകിക്കളയുക. പിന്നീട് വെള്ളം ഉപയോഗിച്ചും കഴുകുക. ഏതാനും റോസ് ...

ഷ്രഗിലെ ട്രെന്‍ഡുകള്‍

10 December 2014

ജീന്‍സിനും ടോപ്പിനും ഒപ്പവും ത്രീ ഫോര്‍ത്ത് ഫ്രോക്കുകള്‍ക്കൊപ്പവും എന്തിന് ചുരിദാറുകള്‍ക്കൊപ്പം വരെ ഷ്രഗ് അണിയുന്നതാണ് പുതിയ ട്രെന്‍ഡ്. പല നിറത്തിലുള്ള ഷ്രഗുകള്‍ ഉണ്ടെങ്കിലും വെളുപ്പിലും കറുപ്പിലുമു...

ചര്‍മ്മ സംരക്ഷണത്തിനായി ചില ഐസ്‌ക്യൂബുകള്‍

08 December 2014

തേന്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഐസ് ട്രേയില്‍ ഒഴിച്ച് ചെറിയ ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഈ ഐസ്‌ക്യൂബു...

ചര്‍മ സംരക്ഷണത്തിന്

04 December 2014

ചര്‍മത്തിന് നല്ലനിറമുണ്ടായാല്‍ സുന്ദരിയാകുമെ്ന്നാണ് ഏറെ ആളുകളും കരുതിയിരിക്കുന്നത്. കാഴ്ചയില്‍ നല്ല മതിപ്പും തിളങ്ങുന്ന ചര്‍മവുമാണു യഥാര്‍ഥത്തില്‍ സൗന്ദര്യത്തിന്റെ ലക്ഷണം. കൃത്യമായ പരിചരണം നല്‍കിയാല്...

ചുണ്ടുകള്‍ ആകര്‍ഷകമാക്കാന്‍

02 December 2014

ചുണ്ടുകള്‍ ആകര്‍ഷകമാക്കുന്നതില്‍ ലിപ്സ്റ്റിക്കിന്റെ സ്ഥാനം വലുതുതന്നെയാണ് . സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായ ചെന്താമരപ്പോലെ ചുവന്ന ചുണ്ടുകള്‍ വേണമെങ്കില്‍ ലിപ്സ്റ്റിക് പുരട്ടുകതന്നെ വേണം. ചുവപ്പിനും പി...

മുടിക്ക് അഴകേകാന്‍

28 November 2014

മുടിയഴകിന് മാറ്റ് കൂട്ടാന്‍ നയന മനോഹരങ്ങളായ ഹെയര്‍ ബിന്ദികള്‍ ലഭ്യമാണ്. വിവാഹങ്ങളിലും മറ്റ് ആഘോഷ വേളകളിലും ഹെയര്‍ ബിന്ദികള്‍ അണിയാം. കാമ്പസ്സുകളിലും മറ്റും ഹെയര്‍ ബിന്ദികള്‍ താരമാകുന്നു. പലനിറത്തിലുള...

സ്പാ ഫേഷ്യല്‍

26 November 2014

പാല്‍, തൈര്, നെയ്യ്, പഞ്ചസാര എന്നീ ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം മുഖത്തു പുരട്ടുക. അഞ്ചുതരം ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. പാല്‍ ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി വൃത്തിയാക്കും. തൈരില്‍ അടങ്ങിയിട്ടുള്ള ല...

മുഖം തിളങ്ങാന്‍

24 November 2014

 രാവിലെ എഴുന്നേറ്റയുടനെ ഒരുപിടി ആര്യവേപ്പിലയും കൃഷ്‌ണതുളസിയിലയും തിളച്ച വെള്ളത്തിലിട്ട്‌ ആവി കൊണ്ടാല്‍ മുഖക്കുരു പഴുത്തു പൊട്ടി പുറത്തുപോകും. ഈ വെള്ളം തണുപ്പിച്ച്‌ മുഖം കഴുകുന്നതും നല്ലതാണ്‌. പേരയുടെ...

വസ്ത്രങ്ങളില്‍ വിരിയുന്ന പൂക്കാലം

21 November 2014

നിറങ്ങള്‍ വാരിയണിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ ചന്തം. വസ്ത്രങ്ങളില്‍ ഇപ്പോള്‍ ഫ്ളോറല്‍ പ്രിന്റ് ട്രെന്‍ഡാകുന്നു. ഫ്ളോറല്‍ ഡിസൈന്‍ പ്രിന്റ് ചെയ്തോ കട്ട് വര്‍ക്ക് ചെയ്യുന്നതോ ആണ് ഇപ്പോഴത്തെ രീതി. കു...

വരണ്ട ചര്‍മത്തെ സുന്ദരമാക്കാന്‍...

19 November 2014

ഏതു കാലാവസ്‌ഥയിലും വരണ്ട ചര്‍മത്തെ സുന്ദരമാക്കാനിതാ ചില പൊടിക്കൈകള്‍ പാല്‍, തൈര്‌, നെയ്യ്‌, പഞ്ചസാര എന്നീ ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം മുഖത്തു പുരട്ടുക. അഞ്ചുതരം ഗുണങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌. പാല...

Malayali Vartha Recommends