Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

BEAUTY

മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരൻ അകറ്റാൻ ശ്രമിച്ച് പരാചയപ്പെട്ടോ..? എങ്കിൽ ഭക്ഷണത്തിലൂടെ മാറ്റം താരൻ...

03 JUNE 2024 03:53 PM ISTമലയാളി വാര്‍ത്ത
മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഭക്ഷണത്തിലൂടെയും ഇത്തരം പ്രശ്‌നത്തെ പൂര്‍ണമായയും മാറ്റാൻ സാധിക്കും. പ്രത്യേക വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഈ പ്രശ്‌നത്തെ നേരിടാന്‍ നിങ്ങളെ സജ്ജമാക്കുന്നു. താരന്‍ ഇല്ലാതാവുന്നതോടെ തന്നെ ശക്തമായ...

മുടികൊഴിച്ചിലിന് പരിഹാരം

13 February 2015

മുടി കൊഴിച്ചിലിന്റെ പ്രധാനകാരണം താരാനാണ്. മുടി വൃത്തിയായി സൂക്ഷിക്കാത്തതു മൂലമാണ് താരന്‍ ഉണ്ടാകുന്നത്. രണ്ടാമത്തെ കാരണം തലയില്‍ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയ രീതി കൈമോശം വരുന്നതാണ്. ഇന്നു പലരും എണ്...

നെയില്‍പോളിഷ് റിമൂവറിന്റെ ജാലവിദ്യ

12 February 2015

നഖത്തിലിടുന്ന നെയില്‍ പോളിഷ് മായിച്ചുകളയുക എന്നതു മാത്രമല്ല, വൃത്തിയാക്കലിന്റെ മറ്റു ചെപ്പടിവിദ്യകള്‍ കുറേ നെയില്‍ പോളിഷിന്റെ കയ്യിലുമുണ്ട്. സൂപ്പര്‍ ഗ്ലൂ എടുക്കുമ്പോള്‍ വിരലിലൊട്ടുക പതിവാണ്. ഈ പശ ക...

അഴകാര്‍ന്ന ചുണ്ടുകള്‍ക്ക്...

06 February 2015

 രണ്ട് വലിയ സ്പൂണ്‍ നാരങ്ങാ നീരില്‍ തുല്യം തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം ചുണ്ടുകളില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കോട്ടണ്‍ കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇതാവര്‍ത്തിക്കുക. ഒരാഴ്ച ഈ മിശ്രിതം റഫ്രിജറേറ...

ചര്‍മ്മത്തെ സംരക്ഷിക്കാന്‍...

04 February 2015

എണ്ണമയമുള്ള ചര്‍മ്മത്തിന് തക്കാളി രണ്ടായി മുറിച്ച് പിഴിഞ്ഞ് തക്കാളി നീര് എടുക്കണം. അതിലേക്ക് കുക്കുംബര്‍ നീരും തേനും സമം ചേര്‍ക്കണം. ഇത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്തും കഴുത്തിലും നന്നായി തേ...

തിളങ്ങുന്ന ചര്‍മ്മത്തിന് ഗ്രീന്‍ ടീ ബാഗ്

02 February 2015

ഗ്രീന്‍ ടിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. എന്നാല്‍ നിങ്ങള്‍ ഉപയോഗിച്ചു കളയുന്ന ഗ്രീന്‍ ടീ ബാഗ്‌കൊണ്ടുമുണ്ട് പ്രയോജനമേറെയുണ്ട്. മനോഹരമായ തിളങ്ങുന്ന ചര്‍മം ലഭിക്കുന്നതിനുള്ള ചില പൊടിക്കൈകള്...

സമൃദ്ധമായി മുടി വളരാന്‍

29 January 2015

ആവണക്കെണ്ണ, നെല്ലിക്ക ഉണക്കിപ്പൊടിച്ചത് അല്ലെങ്കില്‍ ബ്രഹ്മി എണ്ണ, മാള്‍ട്ട് വിനാഗിരി, ഗ്ലിസറിന്‍ ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ. ഇവ ഓരോ ടീസ്പുണ്‍ വച്ച് എടുക്കുക. ഇതെല്ലാം കൂടി യോജിപ്പിച്ചാല്‍ കണ്ടീഷ...

പരമ്പരാഗത വസ്ത്രങ്ങള്‍ അണിയാം...

26 January 2015

 വിശേഷാവസരങ്ങളിലും അല്ലാതെയും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ അണിയാന്‍ യൂത്തിന്് ഇഷ്ടമാണ്. സ്ത്രീകള്‍ക്കായുള്ള പരമ്പരാഗത വസ്ത്രശ്രേണിയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കേരളസാരികളാണ് ലേറ്റസ്റ്റ്. ബോര്‍ഡറി...

കമ്പിളിനൂല്‍ ആഭരണങ്ങള്‍

24 January 2015

ആഭരണങ്ങള്‍ ഉണ്ടാക്കുന്ന മെറ്റീരിയലുകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കളിമണ്ണും പ്ലാസ്റ്റിക്കും ഫൈബറുമൊക്കെ കടന്ന് ഇപ്പോള്‍ കമ്പിളിനൂലില്‍ എത്തിയിരിക്കുന്നു ആഭരണ വിപണി. ഫാഷ...

വിവാഹദിനത്തിനായി അണ്‍കട്ട് ഡയമണ്ട് കളക്ഷന്‍സ്

23 January 2015

ഗൗണോ ഫ്രോക്കോ ആണ് വധു ധരിക്കുന്നതെങ്കില്‍ ഡിസൈന്‍ ടച്ചുള്ള സെറ്റ്(കമ്മലും നെക്ക് പീസും റിംഗു വളയും) ഉപയോഗിക്കുന്നതാണ് നല്ലത്. വജ്രാഭരണങ്ങളും ഇപ്പോഴത്തെ ട്രെന്‍ഡാണ്. ക്രീമോ വെള്ളയോ നിറത്തിലുള്ള സാരിയ...

സുന്ദരിയാകാന്‍ ഓറഞ്ച്

20 January 2015

നിങ്ങളുടെ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ മടിക്കേണ്ട. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍...

മനോഹാരിതയാര്‍ന്ന ലേഡീസ് പംപ്‌സ്

19 January 2015

 പെണ്‍കുട്ടികളുടെ ഫാഷന്‍ ലോകത്ത് മികവേറി നില്‍ക്കുകയാണ് ഇപ്പോഴും \'ഷൂ\'. പഴമയേറെയുണ്ടെങ്കിലും ഷൂ ധരിക്കുമ്പോള്‍ കിട്ടുന്ന മനോഹാരിത മറ്റൊരു ചെരിപ്പിനും നല്‍കാനാവില്ല. ലേഡീസ് പംപ്‌സ് എന്നാണ് സ...

ഫ്‌ളോറല്‍ കളക്ഷന്‍സ്

17 January 2015

വേനലില്‍ അല്പം കൂളാകാന്‍ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്‌ളോറല്‍ കളക്ഷന്‍സാണ്. ധരിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും കൂടുതല്‍ എനര്‍ജി നിറയ്ക്കാന്‍ ഇതിലും ബെറ്ററായ ഡ്രസ് ഇല്ലെന്നാണു ടീന്‍സിന്റെ പക്ഷം. ഫ്‌...

നെറ്റ്‌സാരി ട്രെന്‍ഡ്

16 January 2015

 വസ്ത്രത്തിന്റെ കാര്യത്തില്‍ എന്നും പുതുമ ആഗ്രഹിക്കുന്നവരാണ് പെണ്‍മനസുകള്‍. അതുകൊണ്ടുതന്നെ ഏതു ഫാഷന്‍ ആക്‌സസറീസ് കണ്ടാലും അതൊന്നു പരീക്ഷിക്കാന്‍ ആഗ്രഹിക്കും. ഇപ്പോള്‍ കാമ്പസുകളില്‍ ഫങ്ഷന് അണിയാന്‍ സാര...

മഞ്ഞു കാലാവസ്ഥയില്‍ കൈകള്‍ സുന്ദരമാക്കാന്‍

15 January 2015

മഞ്ഞു കാലാവസ്ഥയില്‍ എളുപ്പം വരണ്ടുപോകുന്നത് കൈകളാണ്. കൈകള്‍ സുന്ദരമാക്കാന്‍. ഗ്ലൗസ് ധരിച്ചുകൊണ്ട് മാത്രം പാത്രം കഴുകല്‍, തുണി അലക്കല്‍ ഇവ ചെയ്യുക. അടുക്കള ജോലികള്‍ കഴിഞ്ഞാലുടനെ കൈകളില്‍ മോയിസ്ചറൈസര്‍...

വേനല്‍കാലത്ത് ചെയ്യേണ്ട ഫേഷ്യല്‍

13 January 2015

വേനലില്‍ ഉണ്ടാകുന്ന കരുവാളിപ്പും ചുളിവുമായി ത്വക്കിനുണ്ടാകുന്ന കുഴപ്പങ്ങളും ക്ഷീണം മൂലമുണ്ടാകുന്ന ദേഹം വേദനയും മാറ്റാന്‍ പുതിയൊരു ഫേഷ്യല്‍ .പുതിനയുടെ ഉല്‍സാഹവും ഇന്‍ഫ്രാലൈറ്റിന്റെ ശക്തിയുമെല്ലാം ചേര്...

Malayali Vartha Recommends