Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

ചര്‍മ്മ സംരക്ഷണത്തിനായി ചില ഐസ്‌ക്യൂബുകള്‍

08 DECEMBER 2014 12:20 PM IST
മലയാളി വാര്‍ത്ത.

തേന്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഐസ് ട്രേയില്‍ ഒഴിച്ച് ചെറിയ ഐസ് ക്യൂബുകള്‍ ഉണ്ടാക്കിയെടുക്കാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഈ ഐസ്‌ക്യൂബുകള്‍ കൊണ്ട് മുഖത്തും കഴുത്തിലും ഉരസുന്നത് ചര്‍മ്മത്തിന് മിനുസവും തിളക്കവും നല്‍കാന്‍ സഹായിക്കും.തേന്‍ മുഖചര്‍മ്മത്തിലെ ചെറിയ സുഷിരങ്ങളില്‍ വരെ ഇറങ്ങിച്ചെന്ന് അഴുക്കുകളയാന്‍ സഹായിക്കും. ഒലീവ് ഓയില്‍ ചര്‍മ്മത്തെ കൂടുതല്‍ മൃദുവാക്കുകയും ചെയ്യും.

ചെറുനാരങ്ങാനീരും തേനും ഒരേ അളവില്‍ എടുത്ത് നല്ല പോലെ യോജിപ്പിച്ച് ഐസ്‌ക്യൂബ് ഉണ്ടാക്കാം. മുഖക്കുരു ഉളള ചര്‍മ്മത്തിന് ഇത് വളരെയധികം ഫലപ്രദമാണ്. ജ്വലനത്തില്‍ നിന്നും ചര്‍മ്മത്തെ ഇത് രക്ഷിക്കുകയും ചെയ്യും.

സാധാരണവെളളത്തില്‍ കുറച്ച് ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത് നല്ല പോലെ യോജിപ്പിച്ചതിന് ശേഷം ഐസ്‌ക്യൂബുകള്‍ ഉണ്ടാക്കി അതുപയോഗിച്ച് മുഖത്തുരസുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ സൂക്ഷ്മ സുഷിരങ്ങളിലേക്ക് വരെ ഇറങ്ങി ചെന്ന് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ വര്‍ധിച്ച എണ്ണമയം ഇല്ലാതാക്കുന്നതിനും സഹായിക്കും. വിനാഗിരിയിലെ ആന്റി ഓക്‌സിഡന്റ്‌സ് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ടോക്‌സിനുകളെ നശിപ്പിക്കുന്നതിനും ചര്‍മ്മത്തിന് അരുണ ശോഭ നല്‍കുന്നതിനും ആപ്പിള്‍ സിഡര്‍ ഐസ്‌ക്യൂബുകള്‍ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (21 minutes ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (32 minutes ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (43 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (1 hour ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (1 hour ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (1 hour ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (2 hours ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (2 hours ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (2 hours ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (10 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (10 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (10 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (11 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (11 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (12 hours ago)

Malayali Vartha Recommends