BEAUTY
മരുന്നും ഷാമ്പൂവും ഉപയോഗിച്ച് താരൻ അകറ്റാൻ ശ്രമിച്ച് പരാചയപ്പെട്ടോ..? എങ്കിൽ ഭക്ഷണത്തിലൂടെ മാറ്റം താരൻ...
മുഖത്തെ ചുളിവുകള്‍ മാറാന്‍ തൈര് മസാജ്
15 November 2014
തൈര് മുഖത്തു പുരട്ടി അഞ്ചു പത്തുമിനിറ്റുനേരം മസാജ് ചെയ്യുക. തൈരുപയോഗിച്ച് മുഖം മസാജ് ചെയ്താല്‍ മുഖത്തെ ചുളിവുകള്‍ മാറികിട്ടും. തൈരില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ തിളക്ക...
കൈകള്‍ തിളങ്ങാന്‍ ചില പൊടിക്കൈകള്‍
13 November 2014
തേനും നാരങ്ങാ നീരും കലര്‍ത്തി അതു കൈകളില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി ഉണങ്ങിയ ടവ്വലു കൊണ്ടു കൈ തുടയ്ക്കാം. തുല്യ അളവു വെള്ളവും വിനാഗിരിയും ഒരു പാത്രത്തിലെ...
ഫ്ളയര്‍ ചുരിദാര്‍
12 November 2014
ഒറ്റ നോട്ടത്തില്‍ സാധാരണ മോഡലിലുളള ചുരിദാര്‍ ആണെന്നു തോന്നുമെങ്കിലും അണിയുമ്പോള്‍ ഇരുവശങ്ങളിലും ഫ്ളെയറോടു കൂടിയ ചുരിദാര്‍. ഇത്തരത്തില്‍ സിംപിളായും എന്നാല്‍ അല്പം വര്‍ക്കുകളോടും കൂടിയ ഫ്ളയര്‍ ചുരുദ...
ചിപ്പ്ട് ഫെതര്‍ കട്ട്
10 November 2014
വിടര്‍ന്ന് മൃദുവായ ഒരു തൂവലിനെ ഓര്‍മിപ്പിക്കുന്ന കട്ടാണിത്. തൂവിലന്റെ രൂപം പോലെ മുകളില്‍ കനം കൂടിയും താഴേയ്ക്ക് കൂര്‍ത്തും തലമുടി വരുന്നതാണ് ഈ കട്ട്. നീണ്ടമുടിയിലും മടക്കുളള മുടിയിലും ഈ കട്ട് ച...
ഫാഷന്റെ പുതിയ മുഖം
06 November 2014
ഒറ്റനോട്ടത്തില്‍ പാവാട പോലെ തോന്നുന്നതാണ് പാലാസോ പാന്റ്സ് ലെഗ്ഗിന്സിന്റെ ടൈറ്റിംഗില് മനം മടുത്തവര്‍ക്കും ഇനി പാലസോ അണിയാം. അരയില്‍നിന്നും കണങ്കാലുവരെ വിടര്‍ന്നു കിടക്കുന്ന പാലസോ, പഴയ ബോല്ബോട്ടം...
മുഖക്കുരു ഒഴിവാക്കാന്‍
05 November 2014
ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി അല്പം വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. മുഖക്കുരു അകലും. മൂന്നോ നാലോ തുളസിയില ചതച്ചെടുക്കുക. ഇതു മുഖക്കുരുവുള്ള ഭാഗങ്ങളില...
ആഭരണങ്ങളിലെ ട്രെന്‍ഡ്
01 November 2014
ആഭരണങ്ങള്‍ അഴകിന്റെ പര്യായമാണ്. ട്രെന്‍ഡിനനുസരിച്ച് ആഭരണ സങ്കല്പങ്ങള് തന്നെ ഇന്ന് മാറി മിറഞ്ഞിരിക്കുന്നു. ധാരാളം ആഭരണങ്ങള്‍ വാരിവലിച്ചിടാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. പകരം കണ്...
ത്രെഡിങിനു മുമ്പ് പുരികത്തെ അറിയുക
29 October 2014
വില്ലാകൃതി, നീളം, കട്ടി ഈ മൂന്നു കാര്യങ്ങളാണ് പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാനഘടകം. നൂല്പ്പരുവത്തിനു വെട്ടിനിരത്തിയ പുരികങ്ങള്‍ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. നല്ല കട്ടിയുളള റോ ലുക്ക് തരുന്ന പുര...
ബ്ലൗസില്‍ ബോട്ട് നെക്ക് ഗരിമ
23 October 2014
ബോട്ട് നെക്കാണ് ഇപ്പോഴത്തെ ഫാഷന്‍. ഗരിമ ബ്ലൗസുകള്‍, സല്‍വാര്‍, ഫ്ളോര്‍ ലെങ്ത് അനാര്‍ക്കലി എന്നിവയ്ക്കെല്ലാം ബോട്ട് നെക്ക് വയ്ക്കാം. കഴുത്തിനു മുകളിലേയ്ക്ക് അല്പം കേറിക്കിടക്കുന്ന നെക്ക് ല...
നഖ സൗന്ദര്യത്തിന് മുത്തുകള്‍
21 October 2014
പുതുമകള്‍ക്കായി നഖത്തില്‍ എന്തു പരീക്ഷണവും നടത്താല്‍ താല്പര്യമുളളവര്ക്ക് ചെയ്ത് നോക്കാവുന്ന ഒരു നെയില്‍ ആര്‍ട്ടാണ് കാവിയര്‍ നെയില്‍. മത്സ്യമുട്ടകള്‍ പോലുളള തീരെ ചെറിയ തിളക്കമുളള വര്‍ണ്ണമുത്തുകള്‍...
ഹൈഡ്ര ക്രിസ്റ്റല്‍ എന്റിച്ച്ഡ് ഫെയ്ഷ്യല്‍
20 October 2014
സൗന്ദര്യപരിപാലനത്തിന് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മുഖം. മുഖപരിപാലനത്തിന് ഏറെ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ ഏതൊരു വ്യക്തിയുടെയും സൗന്ദര്യം ആകര്‍ഷകമാക്കാവുന്നതാണ്. പ്രായമായി വരുന്നതോടെ മ...
പ്രണയം പ്രകടിപ്പിക്കുന്ന വെഡ്ഡിംഗ് ടാറ്റൂ
18 October 2014
പ്രണയം പ്രകടിപ്പിക്കാനായി ശരീരത്തില്‍ പച്ച കുത്തുന്നത് അത്ര പുതുമയൊന്നുമല്ല. വിവാഹ മോതിരങ്ങള്‍ക്കു പകരം മോതിര വിരലില്‍ പച്ചകുത്തുന്നതാണിപ്പോള് പ്രണയലോകത്തെ പുതിയ ട്രെന്‍ഡ്. പ്രണയിതാവിന്റെ പേരോ പേരി...
സൗന്ദര്യത്തിന് തേനും ,തൈരും
09 October 2014
എല്ലാപേരും സൗന്ദര്യം ആസ്വദിക്കുന്നവരാണ്. വീട്ടില്‍ തന്നെ ചെയ്തു നോക്കാവുന്ന വളരെ ചെലവുകുറഞ്ഞ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലൊന്നാണിത് ഒരു ടീസ്പൂണ്‍ തൈര്, ഒരു ഓറഞ്ചില്‍ നിന്നുള്ള നീരിന്റെ കാല് ഭാ...
പാദസംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
08 October 2014
പാദം വൃത്തിയുളളതും സുരക്ഷിതവുമാക്കണമെങ്കില് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് പാദം ദിവസവും കഴുകി വൃത്തിയാക്കണം കഴുകിയതിനുശേഷം പാദത്തില്‍ ജലാംശം തങ്ങി നില്ക്കാന് ഇടവരുത്തരുത്. വൃത്തിയുള്ള തുണി...
കേശസംരക്ഷണത്തിന് എളുപ്പത്തില്‍ ചെയ്യാവുന്ന ഹെയര്പാക്കുകളിതാ...
03 October 2014
വീട്ടില്‍ വെച്ച് ചെയ്യാവുന്നതും വളരെ എളുപ്പമുളളതുമായ നാല് ഹെയര്‍പാക്കുകളാണ് 1) മുട്ടയുടെ വെളളയില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ച...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍
