Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരണ്ട ചര്‍മത്തെ സുന്ദരമാക്കാന്‍...

19 NOVEMBER 2014 03:23 PM IST
മലയാളി വാര്‍ത്ത.

ഏതു കാലാവസ്‌ഥയിലും വരണ്ട ചര്‍മത്തെ സുന്ദരമാക്കാനിതാ ചില പൊടിക്കൈകള്‍

പാല്‍, തൈര്‌, നെയ്യ്‌, പഞ്ചസാര എന്നീ ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം മുഖത്തു പുരട്ടുക. അഞ്ചുതരം ഗുണങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌. പാല്‍ ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി വൃത്തിയാക്കും. തൈരില്‍ അടങ്ങിയിട്ടുള്ള ലാക്‌റ്റിക്‌ ആസിഡ്‌ ചര്‍മത്തിന്റെ കരുവാളിപ്പ്‌ അകറ്റി നിറം നല്‍കും.നെയ്യ്‌ ചര്‍മത്തെ പരിപോഷിപ്പിക്കുകയും കരുത്ത്‌ നല്‍കുകയും ചെയ്യും. തേന്‍ ചര്‍മത്തെ പരിപോഷിപ്പിച്ചു മൃദുത്വവും തിളക്കവും നല്‍കും. പഞ്ചസാര ചര്‍മത്തെ സ്‌ക്രബ്‌ ചെയ്‌തു മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഈ അഞ്ചു ഘടകങ്ങള്‍ ഒരുമിച്ചു ചേരുന്നതോടെ ചര്‍മത്തിന്‌ ആവശ്യമായ കൊളാജിന്‍ ലഭിക്കാനും ചര്‍മത്തിലെ ചുളിവുകള്‍ തടയാനും സഹായിക്കും.
ഇതിനു ശേഷം വരണ്ട ചര്‍മത്തിനു യോജിച്ച ക്രീം രൂപത്തിലുള്ള ക്ലെന്‍സര്‍ പുരട്ടുക. രണ്ട്‌ ചെറിയ സ്‌പൂണ്‍ തൈരില്‍ ഒരു വലിയ സ്‌പൂണ്‍ പഞ്ചസാര ചേര്‍ത്തു മുഖത്തും കഴുത്തിലും പുരട്ടി സ്‌ക്രബ്‌ ചെയ്യുക. പത്തു മിനിറ്റിനു ശേഷം ചര്‍മം വൃത്തിയാക്കണം. അമിതമായ കെരാട്ടിന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മത്തില്‍ കെരാട്ടിന്റെ അളവ്‌ കൂടുന്നതു മൂല ചര്‍മം കട്ടിയാവുകയും നിറം നഷ്‌ടപ്പെടുകയും ചെയ്യുന്ന അവസ്‌ഥയുണ്ടാവാറുണ്ട്‌. ഇത്‌ കെരാട്ടിന്റെ അളവ്‌ വര്‍ധിച്ചതു മൂലമുള്ള നിറംമാറ്റവും കറുത്ത പാടുകളും ഇല്ലാതാക്കും. ഇനി മുഖത്തും കഴുത്തിലും ടോണര്‍ പുരട്ടി പത്ത്‌ മിനിറ്റ്‌ കഴിഞ്ഞു നീക്കം ചെയ്യാം. മുഖത്തു ബ്ലാക്‌ ഹെഡ്‌ ഉണ്ടെങ്കില്‍ ബ്ലാക്‌ ഹെഡ്‌ റിമൂവര്‍ ഉപയോഗിച്ച്‌ അതു നീക്കം ചെയ്യണം.
ആദ്യം പറഞ്ഞ അഞ്ചു ഘടകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീം പുരട്ടി പതിനഞ്ച്‌ മിനിറ്റ്‌ മസാജ്‌ ചെയ്യുക. ഇതിനു ശേഷം ഒരു ഡി ടോക്‌സിഫൈയിങ്‌ പായ്‌ക്ക്‌ ഇടുക. അലോവേര പോലുള്ള പ്രകൃതിദത്ത ഘടകങ്ങള്‍ അടങ്ങിയ പായ്‌ക്ക്‌ ടോക്‌സിനുകള്‍, ഫ്രീ റാഡിക്കലുകള്‍, കറുത്ത പാടുകള്‍ എന്നിവ അകറ്റി ചര്‍മത്തിനു നിറം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (27 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (50 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

Malayali Vartha Recommends