Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍കുഞ്ഞ് വേണോ ? ഭക്ഷണശീലം മാറ്റൂ

27 OCTOBER 2014 03:08 PM IST
മലയാളി വാര്‍ത്ത.

ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നവരും പെണ്‍കുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. പെണ്‍കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അത് നേടാന്‍ ഭക്ഷണ രീതിയിലൂടെ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഹോളണ്ടിലെ മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, അഞ്ചുവര്‍ഷക്കാലം 23 നും 42 നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിന്റെ അടിസ്ഥാനം.
പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്ന അമ്മമാര്‍ ഭക്ഷണരീതിയില്‍ പൊട്ടാസ്യവും സോഡിയവും അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്നും പകരം കാത്സ്യവും മഗ്നീഷ്യവും ധാരാളമടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും ഗവേഷകര്‍ പറയുന്നു. വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്‌മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്യൂചീസ്, ഉരുളക്കിഴങ്, ബ്രെഡ്, പേസ്ട്രി എന്നിവ ഒഴിവാക്കണം. പകരം കട്ടത്തൈര്, ഹാര്‍ഡ് ചീസ്, ഇലക്കറികള്‍, ബദാം, ഓട്ട്മില്‍, ബ്രാക്കോളി, ഓറഞ്ച് എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൂടാതെ ബീന്‍സ്, അത്തിപ്പഴം, കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവയും ധാരാളമായി കഴിയ്ക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പാലുല്പന്നങ്ങളുടെ ഉപയോഗം കൂട്ടാനും പെണ്‍കുഞ്ഞിനെ വേണമെന്നാഗ്രഹിക്കുന്നവരോട് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (19 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (53 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends