Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അടുക്കളയിലെ ചില നുറുങ്ങു വിദ്യകള്‍

26 FEBRUARY 2015 09:22 AM IST
മലയാളി വാര്‍ത്ത.

കറിവേപ്പിലയുടെ ഇലകള്‍ മാത്രം അടര്‍ത്തി വായു കടക്കാത്ത ഗ്ലാസ് കുപ്പികളില്‍ സൂക്ഷിച്ചാല്‍ ഏറെ നാള്‍ കേടാകാതെയിരിക്കും.
ബദാം, തക്കാളി ഇവ അഞ്ചു മിനിറ്റ് തിളച്ചവെള്ളത്തില്‍ ഇട്ടു വച്ചാല്‍ പെട്ടെന്നു തൊലി കളയാം.
പുതിയ ചീനച്ചട്ടിയില്‍ നിന്നും വറുത്ത സാധനങ്ങള്‍ പറ്റിപ്പിടിക്കാതെ വേഗത്തില്‍ ഇളകി വരാന്‍ ചേമ്പിന്‍തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാല്‍ മതി.
ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍ അല്‍പം വിനാഗിരിയും കൂടി ചേര്‍ത്താല്‍ അതു നന്നായി വേവുന്നതാണ്.
ഒരു ചെറിയ സ്പൂണ്‍ സസ്യയെണ്ണ ചേര്‍ത്തു തുവരപ്പരിപ്പു വേവിച്ചാല്‍ വേഗം വെന്തു കിട്ടും.
കാറ്റു കയറാത്ത കൂടയില്‍ ഒരു അല്ലി വെളുത്തുള്ളിക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാല്‍ വേഗം മുള വരില്ല.
ഉണ്ടാക്കിയ ജ്യൂസ് അധികം വന്നാല്‍ അത് ഐസ്‌ട്രേയില്‍ ഒഴിച്ച് കട്ടകളാക്കുക. നാരങ്ങാവെള്ളം തയാറാക്കുമ്പോള്‍ ഇവ ചേര്‍ത്താല്‍ രുചി കൂടും.
സൂപ്പില്‍ ഉപ്പു കൂടിപ്പോയാല്‍ ഉരുളക്കിഴങ്ങ് അരിഞ്ഞിടുക. കുറച്ചു സമയത്തിനു ശേഷം എടുത്തു മാറ്റാം.
ശര്‍ക്കരപ്പായസത്തിന് മധുരം കൂടിയാല്‍ അതില്‍ അല്‍പം പാലൊഴിക്കുക. മധുരം കുറയും.
തൈരു ചേര്‍ത്തു കറികള്‍ തയ്യാറാക്കുമ്പോള്‍ കറി തണുത്ത ശേഷം മാത്രം തൈരു ചേര്‍ക്കുക. കറി പിരിഞ്ഞു പോവുകയില്ല.
കുങ്കുമപ്പൂവു ചൂടുവെള്ളത്തിലോ പാലിലോ കുതിര്‍ത്തു വച്ചാല്‍ സുഗന്ധം വര്‍ധിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (30 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (44 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (52 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (57 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (59 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends