Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍

11 MARCH 2015 09:29 AM IST
മലയാളി വാര്‍ത്ത.

വിലപിടിപ്പുള്ള ആഭരണങ്ങള്‍ക്ക് കൃത്യമായ പരിചരണം നല്‍കിയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുതുമ നിലനില്‍ക്കും.
ബോഡി ലോഷനുകളും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ. ആഭരണങ്ങള്‍ ഊരാന്‍ നേരം അവ മൃദുവായ തുണി കൊണ്ടു തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഓരോ ആഭരണവും പ്രത്യേകം വയ്ക്കുന്നതാണ് നല്ലത്. തമ്മിലുരസി പാടുകള്‍ വീഴാതെ കാക്കാം.
മുറ്റത്തു പണി ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും തുണിയലക്കുമ്പോഴും മറ്റും ആഭരണങ്ങള്‍ കഴിവതും ഊരി വയ്ക്കുക.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വീര്യം കുറഞ്ഞ സോപ്പ് ലായനി കൊണ്ട് കഴുകാം. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീക്കാന്‍ സോഫ്റ്റ് ബ്രഷുകള്‍ മാത്രം ഉപയോഗിക്കുക. മുനയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കള്‍ കൊണ്ട് അഴുക്കു നീക്കാന്‍ ശ്രമിക്കുന്നത് ആഭരണങ്ങളില്‍ പാടു വീഴ്ത്തും.
സ്വര്‍ണമാലയില്‍ പിന്നും മറ്റും തൂക്കിയിടുന്ന ശീലം പാടേ ഉപേക്ഷിക്കുക.
മുത്ത്, കല്ലുകള്‍ എന്നിവ പതിപ്പിച്ച ആഭരണങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് വൃത്തിയാക്കരുത്. ഇളം ചൂടുവെള്ളത്തില്‍ മൈല്‍ഡ് സോപ്പിട്ട് പതപ്പിച്ച് കഴുകിയാല്‍ മതിയാകും.
പൊട്ടിയതും ചളുങ്ങിയതുമായ ആഭരണങ്ങള്‍ ഉരച്ചു കഴുകരുത്. അവ ആദ്യമേ റിപ്പയറിങ്ങിനു വിധേയമാക്കുക.
കണ്ണി ചേര്‍ക്കാനും നീളം കുറയ്ക്കാനും മറ്റും ആഭരണങ്ങള്‍ സ്വര്‍ണക്കടയില്‍ കൊടുക്കുമ്പോള്‍ കടയെകുറിച്ചുള്ള അഭിപ്രായം വിശ്വസ്തരോടു ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം കൊടുക്കുക.

സ്ഥിരം ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആഭരണങ്ങള്‍ ഇടയ്‌ക്കെടുത്ത് പരിശോധിക്കണം. കല്ലുകള്‍ക്ക് ഇളക്കം, കണ്ണി അകലുക, നിറം മാറ്റം ഇങ്ങനെയുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ നേരത്തെ തന്നെ പരിഹാരം തേടണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (19 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (53 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends