Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറച്ചി വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍

28 MARCH 2015 10:28 AM IST
മലയാളി വാര്‍ത്ത.

കോഴി വറുക്കുമ്പോള്‍ നാരങ്ങാനീരു പുരട്ടി പാകം ചെയ്താല്‍ നല്ല നിറം ലഭിക്കുന്നതാണ്. മസാല പുരട്ടി മൂന്നു മണിക്കൂറെങ്കിലും ഫ്രീസറില്‍ വയ്ക്കുന്നത് രുചി വര്‍ധിപ്പിക്കും.
ഗ്രാമ്പുവിന്റെ ഇല ചേര്‍ത്തു ഇറച്ചി പാകം ചെയ്താല്‍ രുചി വര്‍ധിക്കും. നല്ല വാസനയും ഉണ്ടാവും.
ഇറച്ചിക്കൊപ്പം പച്ചക്കടുക് അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും. ഇറച്ചി എളുപ്പത്തില്‍ വെന്തുകിട്ടുകയും ചെയ്യും.
ഇറച്ചിയില്‍ മസാല പുരട്ടിവയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്താല്‍ പ്രത്യേക രുചി കിട്ടും.
ഇറച്ചി ഫ്രീസറില്‍ വച്ചു തണുപ്പച്ചിതിനുശേഷം മുറിച്ചാല്‍ എളുപ്പത്തിലും നല്ല സൈസിലും മുറിക്കാന്‍ സാധിക്കും.
ഇറച്ചി വറുക്കുന്നതിനു മുമ്പായി പാത്രത്തില്‍ അല്പം ഉപ്പുവെള്ളം തളിച്ചതിനുശേഷം എണ്ണയൊഴിച്ചു വറുത്താല്‍ ഇറച്ചി പൊട്ടിത്തെറിക്കില്ല. 

ആട്ടിറിച്ചി വേവിക്കുമ്പോള്‍ ഒരു കഷ്ണം പപ്പായയോ പൈനാപ്പിളോ ര്‍േത്താല്‍ പെട്ടെന്നു വെന്തുകിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (18 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (52 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends