Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തിങ്കളാഴ്ച എന്ന ദിവസം പൊതുവെ നല്ലതാണ്... എന്നാല്‍ ചില പ്രവൃത്തികള്‍ നല്ലതല്ല

23 AUGUST 2021 10:45 PM IST
മലയാളി വാര്‍ത്ത

ഭഗവാന്‍ ശിവന്റെ ദിവസമാണ് തിങ്കളാഴ്ച. പക്ഷേ ഈ ദിനം ചന്ദ്രന്റെ ദിനം കൂടിയാണ്. അതിനാല്‍ ചന്ദ്ര ദോഷങ്ങള്‍ പരിഹരിക്കുന്നതിനും ഈ ദിവസം പ്രധാനമാണ്. ചന്ദ്രദോഷത്തിന് പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ അത് സമാധാനവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നു. തിങ്കളാഴ്ച ദിനം ദേഷ്യം കൂടുതലായ ആളുകള്‍ ഉപവാസമെടുക്കുന്നത് നല്ലതാണ്. ഇതിലൂടെ ഇവരുടെ കോപത്തിന്റെ തീവ്രത കുറയും എന്നാണ് വിശ്വാസം. തിങ്കളാഴ്ച ശിവനെ പ്രീതിപ്പെടുത്താന്‍ ഭക്തര്‍ നിരവധി ഉപായങ്ങള്‍ കൈക്കൊള്ളുന്നു. മഹാദേവന്‍ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമാണ്. അതുകൊണ്ടുതന്നെ ഇന്നേ ദിവസം തെറ്റുകളൊന്നും പറ്റാതെ നോക്കേണ്ടത് ഭക്തരുടെ ആവശ്യമാണ്. ഈ ദിനം മഹാദേവനെ വിധിവിധാനത്തോടെ ആരാധിക്കണം. അതുപോലെ ഇന്നേ ദിവസം ചില കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്. അതായത് പണം നിക്ഷേപം ചെയ്യുക ( സ്വര്‍ണം, വെള്ളി, ഷെയര്‍ മാര്‍ക്കറ്റ്), വീട് നിര്‍മ്മാണം ആരംഭിക്കുക എന്നിവയ്ക്ക് നല്ല ദിനമാണ് തിങ്കളാഴ്ച.

തിങ്കളാഴ്ച ചില ജോലികള്‍ ചെയ്യുന്നത് വിലക്കപ്പെട്ടതായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ ഒഴുവാക്കാം....

ഈ ദിവസം പഞ്ചസാര കഴിക്കരുത്.
ഉച്ചതിരിഞ്ഞ് ഉറങ്ങരുത്.
വെളുത്ത വസ്ത്രങ്ങളോ പാലോ ആര്‍ക്കും ദാനം ചെയ്യരുത്.
ഈ ദിവസം വടക്ക്, കിഴക്ക് ദിശകളില്‍ യാത്ര ചെയ്യരുത്. പ്രത്യേകിച്ചും കിഴക്ക് ഭാഗത്ത്.
ഈ ദിവസം അമ്മയുമായി ഒരു തരത്തിലും തര്‍ക്കിക്കരുത്.
കുലദേവതയെ ഒരു തരത്തിലും അപമാനിക്കരുത്. അപമാനിച്ചാല്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വരാം.
ഈ ദിവസം രാവിലെ 7:30 മുതല്‍ 9:00 വരെ രാഹുകാലം ആയിരിക്കും. അതിനാല്‍ ഈ സമയത്ത് യാത്രയോ മറ്റേതെങ്കിലും ശുഭപ്രവൃത്തികളോ ആരംഭിക്കരുത്.
ഈ ദിനം ശനിയുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കരുത്. അതായത് വഴുതനങ്ങ, ജാക്ക് ഫ്രൂട്ട്, കടുകിന്റെ ഇല, കറുത്ത എള്ള്, ഉഴുന്ന്, മസാല പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കരുത്.
ഒപ്പം ശനിയുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കരുത്. അതായത് കറുപ്പ്, നീല, പര്‍പ്പിള്‍ അല്ലെങ്കില്‍ തവിട്ട് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 minutes ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (10 minutes ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (1 hour ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (1 hour ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (1 hour ago)

Alcohol-tax-policy കൈയടിച്ച് കേരളം  (1 hour ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (1 hour ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (3 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (5 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (6 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (6 hours ago)

Malayali Vartha Recommends