Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

ടൈല്‍സിന് തിളക്കമേകാന്‍

11 SEPTEMBER 2018 12:46 PM IST
മലയാളി വാര്‍ത്ത

എല്ലാവരും വീട് വളരെയധികം ശ്രദ്ധയോടെ പരിപാലിക്കുന്നവരായിരിക്കും. ചിലപ്പോള്‍ എത്രയൊക്കെ വൃത്തിയാക്കിയാലും ടൈല്‍സിന് തിളക്കം കുറവായിരിക്കും. പലപ്പോഴും നിലത്ത് പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളും മറ്റു നിറങ്ങളും കാരണം നല്ലൊരു വിഭാഗം സ്ത്രീകളും ഇത് വൃത്തിയാക്കാനായി ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ . ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തറ വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. അധികം പ്രയാസപ്പെടേണ്ടി വരാതെ തന്നെ ടൈല്‍സിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചില എളുപ്പവഴികള്‍ എന്തൊക്കെയെന്ന് നോക്കാം. 
അല്‍പം ചൂടുവെള്ളത്തില്‍ കാല്‍ക്കപ്പ് അമോണിയ ചേര്‍ത്ത് തുണി കൊണ്ട് തറ തുടയ്ക്കുക. ഇത് തറയില്‍ ഒളിഞ്ഞിരിയ്ക്കുന്ന ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് തറയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
വിനാഗിരി വെള്ളത്തില്‍ മുക്കി തറ തുടയ്ക്കുന്നതും ടൈല്‍സിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അല്‍പം സോപ്പു കൂടി വിനാഗിരിയില്‍ ചേര്‍ത്താല്‍ ഇത് ഇരട്ടി തിളക്കം നല്‍കുന്നു. 

ബേക്കിംഗ് സോഡയില്‍ അല്‍പം വിനാഗിരി മിക്‌സ് ചെയ്ത് തറ തുടയ്ക്കുന്നതും തറയില്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 
മരം വൃത്തിയാക്കുന്ന ലായനി ഉപയോഗിച്ചും ടൈല്‍സിന്റെ നിറം വര്‍ദ്ധിപ്പിക്കാം. ഇത് വെള്ളത്തില്‍ കലക്കി തറ തുടച്ചാല്‍ മതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (17 minutes ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (1 hour ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (1 hour ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (1 hour ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (1 hour ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (1 hour ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (2 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (2 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (2 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (2 hours ago)

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (3 hours ago)

ഇഞ്ചി വില റെക്കോഡിലേക്ക്.... പച്ചക്കറി വിലയിൽ വർദ്ധനവ്  (3 hours ago)

നിരക്ക് വർദ്ധനയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൺലൈൻ ടാക്സികൾ 21ന് സംസ്ഥാനവ്യാപകമായി പണിമുടക്കും  (3 hours ago)

Malayali Vartha Recommends