Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം

07 JANUARY 2017 02:42 PM IST
മലയാളി വാര്‍ത്ത

മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്‍കാറുമില്ല. . എന്നാല്‍ കറുത്ത പാടുകളകറ്റാന്‍ ചില പൊടിക്കൈകള്‍ ഫലപ്രദമാണ്. വീട്ടിലിരുന്നു തന്നെ കൃത്രിമ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകളകറ്റാനിതാ പത്തു വഴികള്‍

1. ഒരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.

2. ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം മൃദുവുമാകും.

3. കറ്റാര്‍ വാഴപ്പോളയുടെ നീര് മുഖത്തു പൂരട്ടുക.

4. ഒരു സ്പൂണ്‍ ഈസ്റ്റില്‍ ഒരു സ്പൂണ്‍ കാബേജ് നീരും കുറച്ച് പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക.

5. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും.



6. ഒരു തക്കാളിയുടെ നീരെടുത്ത് പല തവണയായി മുഖത്തു പൂരട്ടുക. ഒരാഴ്ചയ്ക്കുള്ളിൽ ചര്‍മ്മം സുന്ദരമാകും.

7. മഞ്ഞള്‍ പൊടിയില്‍ നാരങ്ങാ നീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് അരമണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക.

8. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ച മിശ്രിതം ഒരു മണിക്കുര്‍ മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

9. കാച്ചാത്ത പാലില്‍ രണ്ടു തരി ഉപ്പിട്ട ശേഷം ഈ പാലു കൊണ്ട് മുഖം കഴുകുക. 

10. ഓറഞ്ചു നീരും പനിനീരും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത ശേഷം മുഖത്തു പുരട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (10 minutes ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (24 minutes ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (49 minutes ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (2 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (2 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (2 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (2 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (2 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (3 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (3 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (3 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (3 hours ago)

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു  (3 hours ago)

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (4 hours ago)

Malayali Vartha Recommends