Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..

ബെഡ് കോഫിക്ക് മുന്‍പ് ഒരു ഗ്ലാസ് ചൂടു വെള്ളം ആയാലോ...ഗുണങ്ങളുണ്ട് കേട്ടോ...

13 JANUARY 2017 08:34 AM IST
മലയാളി വാര്‍ത്ത

രാവിലെ ഒരു ബെഡ് കോഫിയിലോ ചായയിലോ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കു. ഗുണങ്ങള്‍ ഏറെയായിരിക്കും.

1. രണ്ട് ഗ്ലാസ് ചൂടുവെള്ളം നിര്‍ബന്ധമാക്കിയാല്‍

ആയുര്‍വ്വേദവും ജപ്പാനീസ് സംസ്‌കാരവും പറയുന്നത്, ദിവസവും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളാണ് ആരോഗ്യത്തിന് ഉണ്ടാവുക എന്നാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഇതിലൂടെ സാധ്യമാകും. കൂടാതെ, ഉന്മേഷമുണ്ടാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ഈ ശീലം സഹായിക്കും.

2. ചര്‍മ്മം തിളങ്ങും


രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഒരോ സെലുകളെയും പുഷ്ടിപ്പെടുത്തുന്നതിന് സഹായകരമാണ്. പുതിയ പേശീ കോശങ്ങള്‍ രൂപപ്പെടുന്നതിനും രാവിലത്തെ വെള്ളംകുടി സഹായിക്കും. ദഹനവ്യവസ്ഥ ക്രമീകരിച്ച് രക്തത്തിലെ വിഷാംശം ഇല്ലാതെതാക്കാനും, ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതമായി മാറ്റാനും കഴിയും. യഥാര്‍ത്ഥ പ്രായത്തില്‍ അധികം ശരീരത്തില്‍ തോന്നുന്ന അവസ്ഥ ഇല്ലാതാക്കാനും വെറും വയറ്റില്‍ ചൂടുള്ള വെള്ളം കുടിക്കുന്നത് സഹായിക്കും.

3. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു


ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. ശരീരത്തിലെ ചംക്രമണ സംവിധാനം മെച്ചപ്പെടുത്തും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം, അനായാസം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

4. ഗുണങ്ങള്‍ ഏറെ


രാവിലെ തന്നെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളി ശുദ്ധിയാക്കും. ശരീരത്തിന് അകത്തെ ഒരു കുളി പോലെ വിഷമയമായ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാനും ദഹനപ്രശ്‌നങ്ങള്‍ പരിഹാരിക്കാനും ഈ ശീലം സഹായകമാക്കും. മലബന്ധം, കുടല്‍ പ്രശ്‌നങ്ങള്‍, പുതിയ കാലത്തെ രോഗങ്ങള്‍, മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ ഇത് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (7 minutes ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (20 minutes ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (33 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (41 minutes ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (1 hour ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (1 hour ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (1 hour ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (1 hour ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (2 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (2 hours ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (8 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (8 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends