Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..


ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു

മുഖത്തെ മുറിപ്പാടിന് നിമിഷപരിഹാരം...മുറിപ്പാട് മാറ്റി മുഖത്തിന് തിളക്കവും നിറവും നല്‍കും സൗന്ദര്യക്കൂട്ട്

20 JANUARY 2017 03:35 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യ സംരക്ഷണങ്ങള്‍ക്ക് വില്ലന്‍ തന്നെയാണ് ഈ മുറിപ്പാടുകള്‍. നമ്മുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ അതിന്റെ പാടുകള്‍ പലപ്പോഴും വര്‍ഷങ്ങളോളം നിലനില്‍ക്കും. എത്രയൊക്കെ ക്രീം തേച്ചാലും സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ പുരട്ടിയാലും മാറുകയും ഇല്ല. എന്നാല്‍ ഇനി ഇത്തരം പാടുകളെ നിങ്ങള്‍ പേടിയ്‌ക്കേണ്ടതില്ല. കാരണം ഇത്തരം മുറിപ്പാടുകള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഈ ആയുര്‍വ്വേദക്കൂട്ട് സഹായിക്കും.

പാടുകള്‍ മായാത്തതിനു കാരണം

ചിക്കന്‍പോക്‌സ്, ചില അപകടകരമായ മുറിവ് എന്നിവയുടെ പാടുകള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. ഇത് പൂര്‍ണമായും മാറാത്തതിനു കാരണം മുറിവുണ്ടാകുമ്പോള്‍ നമ്മുടെ ചര്‍മ്മത്തിലെ ടിഷ്യൂകള്‍ പൊട്ടിപ്പോകുന്നു. എന്നാല്‍ അല്‍പമാസങ്ങള്‍ക്ക് ശേഷം പുതിയ കൊളാജന്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു മാത്രമല്ല രക്തയോട്ടം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു. ഇത് ഇത്തരം മുറിപ്പാടുകള്‍ തെളിഞ്ഞു കാണാന്‍ കാരണമാകുന്നു.

ഇത്തരം മുറിപ്പാടുകളും മറ്റും മാറാന്‍ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം ഇതിനായി ചിലവാക്കുന്നവരുണ്ട്. എന്നാല്‍ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മുറിപ്പാട് മാറ്റാന്‍ ആവശ്യമുള്ള സാധനങ്ങള്‍ കറുവപ്പട്ടയും തേനുമാണ് ഇവ രണ്ടും സൗന്ദര്യസംരക്ഷണത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് എന്നതാണ് സത്യം.



തയ്യാറാക്കുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറോളം ഇരിയ്ക്കാം. തുടര്‍ച്ചയായി അഞ്ച് ദിവസം ഉപയോഗിക്കാം. മുറിപ്പാടിന്റെ ഒരു ചെറിയ പാട് പോലും ഉണ്ടാവില്ല എന്നതാണ് സത്യം.


മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതം സഹായിക്കുന്നു. മുറിപ്പാടില്‍ മാത്രമല്ല മുഖത്താകമാനം തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന് തിളക്കവും മാര്‍ദ്ദവവും ലഭിയ്ക്കാന്‍ കാരണമാകുന്നു.



അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാനും ഈ കൂട്ട് വളരെയധികം സഹായകമാണ്. അമിത രോമവളര്‍ച്ചയെ തടുക്കാന്‍ തേനും കറുവപ്പട്ടയും മിശ്രിതം തേച്ച് പിടിപ്പിച്ച് മേല്‍ച്ചുണ്ടില്‍ ടിഷ്യുപേപ്പര്‍ ഒട്ടിച്ചു വെയ്ക്കാം. അരമണിക്കൂറിനു ശേഷം ഇത് ശക്തിയായി വലിച്ചെടുക്കാം. ഇത് മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു....  (14 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തു... ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വർദ്ധനവ്  (26 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി റിയാദിലെ അൽഖർജിൽ നിര്യാതനായി....  (44 minutes ago)

അൻവറിലൂടെ ഉദകക്രിയ ചെയ്യുകയാണ് ലക്ഷ്യം.  (59 minutes ago)

ഹൈദരാബാദിലെ ദുർഗം ചെരുവു കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.... ശസ്ത്രക്രിയപ്പിഴവ് തടയാൻ മാർഗരേഖ  (1 hour ago)

എഞ്ചിൻ റൂം തുളച്ചു !  (1 hour ago)

ഛർദ്ദി​യെ ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം  (1 hour ago)

തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം... ആറ് പേർക്ക് പരുക്ക്  (2 hours ago)

ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം  (2 hours ago)

സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്  (2 hours ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി....  (3 hours ago)

Malayali Vartha Recommends