Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഹെയര്‍ റിമൂവല്‍ വാക്‌സ് വീട്ടില്‍ തയ്യാറാക്കാം

23 JANUARY 2017 03:28 PM IST
മലയാളി വാര്‍ത്ത

ബ്യൂട്ടിപാര്‍ലറില്‍ പോയി വാക്‌സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പേടിയ്ക്കാതെ വീട്ടില്‍ തന്നെ വാക്‌സ് തയ്യാറാക്കം. ആണിനും പെണ്ണിനും സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായി വരുന്ന ഒന്നാണ് വാക്‌സിംഗ്. ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഇതിലൂടെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

സ്‌റ്റെപ് 1

പഞ്ചസാരയാണ് വാക്‌സ് ഉണ്ടാക്കാന്‍ ആവശ്യമുള്ള വസ്തു. ചീനച്ചട്ടിയില്‍ അല്‍പം പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് പഞ്ചസാര ഉരുകുന്നത് വരെ ഇളക്കുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ ഉരുക്കിയെടുക്കാം.

സ്‌റ്റെപ് 2

ഇതിലേക്ക് അല്‍പം തേനും നാരങ്ങ നീരും ചേര്‍ക്കാം. ഇതും നല്ലതു പോലെ ഇളക്കി തേനും നാരങ്ങ നീരും പഞ്ചസാര ലായനിയില്‍ ഉരുകിച്ചേര്‍ന്നെന്ന് ഉറപ്പ് വരുത്തണം.

സ്‌റ്റെപ് 3

കട്ടിയാവാത്ത രീതിയില്‍ വേണം ഇത് ഇളക്കിയെടുക്കാന്‍. കട്ടിയാവുന്നുണ്ടെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം.

സ്‌റ്റെപ് 4

ഇത് ബ്രൗണ്‍ നിറമായി മാറിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും ഇറക്കിവെച്ച് തണുക്കാനായി മാറ്റി വെയ്ക്കാം.

സ്‌റ്റെപ് 5

നല്ലതു പോലെ തണുത്ത ശേഷം ഒരു പാത്രത്തിലാക്കി വായു കയറാത്ത രീതിയില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ഇതിന്റെ ഗുണങ്ങള്‍



പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് ആദ്യ ഗുണം. കാരണം നമ്മള്‍ സ്വയമായി തയ്യാറാക്കുന്നത് കൊണ്ടും പ്രകൃതിദത്ത വസ്തുക്കള്‍ ആയതു കൊണ്ടും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.
ചര്‍മ്മത്തെ സംരക്ഷിക്കും.

ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള ചൊറിച്ചിലോ അണുബാധയോ ചര്‍മ്മത്തില്‍ ഉണ്ടാവില്ല.



രോമം കളയുന്നതോടൊപ്പം ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റാനും ഇത് സഹായിക്കുന്നു. മാത്രമല്ല രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (41 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (53 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (3 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (4 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends