Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

തടി കുറയ്ക്കാന്‍ എളുപ്പ മാര്‍ഗ്ഗം

10 APRIL 2017 12:42 PM IST
മലയാളി വാര്‍ത്ത

ശരീരസൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് പറയുന്നത് പലപ്പോഴും കൃത്യമായ അഴകളവുകളാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പാരയാകുന്നതും അമിതവണ്ണവും കുടവയറും തന്നെയാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന വ്യായാമങ്ങള്‍ കൂടുതലായും കൃത്യമായി ചെയ്യാത്തതും ശരീരത്തെ തളര്‍ത്തുന്നു.

എന്നാല്‍ ഇനി ഇതിന്റൈാന്നും ആവശ്യമില്ല. കാരണം തടി കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. കൃത്യമായി തയ്യാറാക്കുകയും കഴിയ്ക്കുകയും ചെയ്താല്‍ ഇത് കൃത്യമായ ഫലം നല്‍കും എന്ന് തന്നെയാണ് പറയുന്നത്. ഈ പാനീയം വെറും വയറ്റില്‍ രാവിലെ കുടിച്ച് നോക്കൂ. എല്ലാ തടിയും കുറഞ്ഞ് ശരീരം അഴകളവുകള്‍ കൃത്യമാക്കും.


ഈ പാനീയം തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍ എന്ന് പറയുന്നത് ചെറുനാരങ്ങ, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, ഇഞ്ചി എന്നിവയാണ്


ആപ്പിള് സിഡാര്‍ വിനീഗറിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്യ ഇത് ശരീരത്തിന്റെ അപചയ പ്രക്രിയയെ ശക്തിപ്പെടുത്തുകയും ഇതുവഴി ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തടി കുറയ്ക്കുന്നതില്‍ മുഖ്യ പങ്ക് വഹിയ്ക്കുകയും ചെയ്യുന്നു.


ഇഞ്ചിയും തേനും ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇതിന് കൊഴുപ്പിനെ എന്നന്നേക്കുമായി ഉരുക്കിക്കളയാനുള്ള കഴിവുണ്ട്. മാത്രമല്ല ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇഞ്ചി നല്ലതു പോലെ ചതച്ച് നീരെടുക്കുക. ഇതിലേക്ക് ഒരു ബൗളില്‍ രണ്ട് കപ്പ് ചൂടുവെള്ളവും ചേര്‍ക്കാം. ശേഷം രണ്ട് ടീസ്പൂണ്‍ ഇഞ്ചിനീര്, രണ്ട് ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വീനീഗര്‍ എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കാം.

എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഈ പാനീയം കഴിയ്ക്കുക. ഇത് വെറും വയറ്റില്‍ കുടിച്ചാല്‍ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (2 minutes ago)

പിണറായി വിജയന് കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധമെന്ന് പി വി അന്‍വര്‍  (6 minutes ago)

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (43 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (2 hours ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (2 hours ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (2 hours ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (2 hours ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (2 hours ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (3 hours ago)

Malayali Vartha Recommends