Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

പേനിനെ പൂര്‍ണമായും അകറ്റാന്‍ ചെയ്യണ്ടത് ഇത്ര മാത്രം...

28 APRIL 2017 12:33 PM IST
മലയാളി വാര്‍ത്ത

പേന്‍ ശല്യം പോലെ തലവേദന ഉണ്ടാക്കുന്ന മറ്റൊന്നുമില്ല. എത്രയൊക്കെ ചീകിക്കളഞ്ഞാലും പേന്‍ പൂര്‍ണമായും പോവില്ല എന്നത് തന്നെയാണ് പ്രശ്നം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രശ്നത്തിലാകുന്നത് പലപ്പോഴും പേനിന്റെ മുന്നിലാണ്. എന്നാല്‍ പേനിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓയില്‍ ഉപയോഗിച്ച് എങ്ങനെ പേനിനെ പൂര്‍ണമായും തുരത്താം എന്ന് നോക്കാം. 

ഒലീവ് ഓയില്‍ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മുഴുവന്‍ മൂടി വെയ്ക്കാം. പ്ലാസ്റ്റിക് കവര്‍ നല്ലതു പോലെ മുറുക്കി കെട്ടി വെയ്ക്കണം. മൂന്ന് മണിക്കൂറെങ്കിലും ഇത്പോലെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടി വെയ്ക്കണം. മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പേനുകളെല്ലാം ചത്തിട്ടുണ്ടാവും. ശേഷം വീര്യം കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം. ഷാമ്പൂ കൊണ്ട് തല മുഴുവന്‍ വൃത്തിയാക്കിയ ശേഷം വീണ്ടും ഒലീവ് ഓയില്‍ തേയ്ക്കാവുന്നതാണ്. ഇത് ദിവസം രണ്ട് നേരം ചെയ്താല്‍ ഒരു ദിവസം കൊണ്ട് തന്നെ പേനിന് പരിഹാരം ലഭിയ്ക്കും.

ഈരിനും പരിഹാരം കാണാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കുക. ഇത് പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം. ഇത് ഈരിനെ തുരത്താനും സഹായിക്കുന്നു. എന്നാല്‍ ഇരട്ടിഫലവും മുടിയുടെ ആരോഗ്യവും കൂടി സംരക്ഷിക്കാന്‍ ആവണക്കെണ്ണ കൂടി ഒലീവ് ഓയിലിനൊപ്പം ചേര്‍ക്കാവുന്നതാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

മുടിയ്ക്ക് സുഗന്ധം ലഭിയ്ക്കാന്‍ ഒലീവ് ഓയിലിനോടൊപ്പം അല്‍പം ലാവന്‍ഡര്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള ഇറിറ്റേഷനും ഇല്ലാതാക്കുന്നു. ബദാം ഓയിലും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുടിയില്‍ തേയ്ക്കുന്നതും പേനിനേയും ഈരിനേയും എന്നന്നേക്കുമായി ഇല്ലാതാക്കും. അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം ചീര്‍പ്പെടുത്ത് ചീകി വെടിപ്പാക്കുക. ഇത് പേനിനെ തുരത്താന്‍ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (40 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (46 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (56 minutes ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends