Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

മുടി വളര്‍ത്തും മാജിക് മിശ്രിതം

17 MAY 2017 03:57 PM IST
മലയാളി വാര്‍ത്ത

കരുത്തുറ്റ മുടി ഏവരുടെയും സ്വപ്നമാണ്. ട്രെന്‍ഡും ഫാഷനും കൂടിയതോടെ മുടിയുടെ നീളം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം മുടിയുടെ നിറം മാറ്റുവാനുള്ള ജാലവിദ്യകള്‍ ഇന്ന് ബ്യൂട്ടിപാര്‍ലറുകളിലും വിപണികളിലും സജീവം. മുടിയെ ബ്രൗണ്‍ നിറത്തിലോ ചുവപ്പ് കലര്‍ന്ന നിറത്തിലോ മാറ്റിയാലും കറുപ്പു നിറം തന്നെയാണ് മുടിക്ക് സൗന്ദര്യം. തിരക്കില്‍ ജീവിതം കഴിച്ചുകൂട്ടുന്നവര്‍ക്ക് എവിടെയാണ് മുടിയെ പരിപാലിക്കാന്‍ സമയം. ജീവനുള്ള മുടിയിഴകള്‍ക്കും വേണം പോഷകാഹാരങ്ങളും സംരക്ഷണവും.

കറുപ്പും കരുത്തുമുള്ള നീണ്ട ഇടതൂര്‍ന്നമുടി ഉണ്ടാവാന്‍ അല്‍പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍ , അകാലനര എന്നിങ്ങനെ മുടിയുടെ സംരക്ഷണം എടുത്തുപറയുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ പരിചരണം കൊണ്ടു മാത്രമേ കഴിയൂ. മുടിവളരാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇതു സാധ്യമാകുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റ കാരണവും ഇതു തന്നെ. മുടി വളരാന്‍ അധികം ചിലവില്ലാത്തതും തികച്ചും പ്രക്യതിദത്തവുമായ പല വഴികളുമുണ്ട്.വളരെ ലളിതമായി വീട്ടില്‍ തന്നെ തയ്യാറാക്കാം മുടിയെ വളര്‍ത്തും മാജിക് മിശ്രിതം.

തയ്യാറാക്കുന്ന വിധം

ആവണക്കണ്ണ – 2 ടീസ്പൂണ്‍, മുട്ടയുടെ മഞ്ഞ – ഒന്ന്, തേന്‍ – 1 ടീസ്പൂണ്‍

മൂന്നുകൂട്ടുകളും ഒരു ബൗളില്‍ എടുത്ത് നന്നായി ചേര്‍ത്ത് യോജിപ്പിക്കുക.വേണമെങ്കില്‍ മിക്‌സിയിലോ ബ്ലെന്‍ഡറിലോ ചേര്‍ത്ത് യോജിപ്പിക്കാം. ഈ മിശ്രിതം മുടിയുടെ വേരുമുതല്‍ മുടിയുടെ തുമ്പ് വരെ തേച്ചുപിടിപ്പിക്കാം. മിശ്രിതം നല്ലതുപോലെ മുടിയുടെ ഓട്ടിയില്‍ പറ്റിപിടിക്കാനായി ഉണങ്ങിയ ടര്‍ക്കി ഉപയോഗിച്ച് മുടിയെ കവര്‍ ചെയ്ത് 3 മണിക്കൂര്‍ ഇരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ മുടി കഴുകാം. ഈ മിശ്രിതം ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാം.അടുപ്പിച്ച് 3 മാസത്തില്‍ ഈ പ്രക്രിയ തുടരുന്നത് മുടിയുടെ വളര്‍ച്ചയും ആരോഗ്യവും എളുപ്പമാക്കും. ഇനി വൈകേണ്ട തയാറാക്കിക്കൊള്ളൂ മാജിക് മിശ്രിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (3 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (3 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (3 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (3 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (3 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (4 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (4 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (4 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (4 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (4 hours ago)

Malayali Vartha Recommends