Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ ബന്ധങ്ങളില്‍ സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധവേണം

22 MAY 2017 10:56 PM IST
മലയാളി വാര്‍ത്ത

വിനയം പാലിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും ഏറ്റവും നല്ല കാര്യമാണ്. അത് പാലിക്കേണ്ടത് മാത്രമായിരിക്കണം. അമിത വിനയം നിങ്ങളില്‍ ആപത്ത് വരുത്തിയേക്കാം. നിങ്ങള്‍ക്ക് ഒരു തെറ്റ് പറ്റിയെങ്കില്‍ അതിന് ക്ഷമ പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ തെറ്റ് പഴങ്കതയായതാണെങ്കില്‍ അതിന് ക്ഷമ പറയേണ്ട ആവശ്യമില്ല.

എന്തിനാണ് മറന്നു പോയ കാര്യത്തിനെ പിന്നെയും ഓര്‍മിപ്പിക്കുന്നത്. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് പാരയായും വന്നേക്കാം. നിങ്ങള്‍ ഒരുബന്ധത്തില്‍ പെട്ടിരുന്നുയെങ്കില്‍ നിങ്ങള്‍ സ്ത്രീയായാലും പുരുഷനായാലും ഒരിക്കലും ഈ കാര്യങ്ങള്‍ പറഞ്ഞ് ഒരിക്കലും നിങ്ങളുടെ വേണ്ടപ്പെട്ടവരോട് ക്ഷമ പറയരുത്.

കാരണം പഴയ തെറ്റുകള്‍ പറഞ്ഞായിരിക്കും അവനോ അല്ലെങ്കില്‍ അവളോ നിങ്ങളെ കുറ്റപ്പെടുത്തുന്നത്. ഏതു കാര്യത്തിനായാലും ഒരാളോട് എങ്ങനെ നോ പറയണമെന്ന കാര്യത്തില്‍ സംശയം വേണ്ട, നോ പറഞ്ഞതിന്റെ പേരില്‍ ഒരിക്കലും ക്ഷമ പറയുകയും അരുത്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് മാത്രം ക്ഷമ ചോദിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (12 minutes ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (3 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (3 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (3 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (3 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (4 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (4 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (4 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (7 hours ago)

കുംഭം രാശി: വിഷുഫലം 2026  (8 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (8 hours ago)

Malayali Vartha Recommends