Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി കഴക്കൂട്ടം പൊലീസ്..സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി

സ്‌മാര്‍ട്ട്‌ അടുക്കളയിലേക്കു സ്‌മാര്‍ട്ട്‌ ടിപ്‌സ്‌

13 MAY 2014 01:03 AM IST
മലയാളി വാര്‍ത്ത.

മത്തങ്ങയും വെള്ളരിക്കയും മറ്റും വലിയ കഷണങ്ങളായി മുറിച്ചു വച്ചിരുന്നാല്‍ പെട്ടെന്നു കേടാകില്ല.
* സവാള വഴറ്റുമ്പോള്‍ ഒരു നുള്ള്‌ ഉപ്പു ചേര്‍ത്താല്‍ എളുപ്പത്തില്‍ വഴന്നു കിട്ടും.
* ടുമാറ്റോ സൂപ്പ്‌ ഉണ്ടാക്കുമ്പോള്‍ ഒരു കാരറ്റു കൂടി ചേര്‍ത്താല്‍ പുളി കുറയുമെന്നു മാത്രമല്ല പോഷകഗുണവും നിറവും വര്‍ധിക്കും.
* സൂപ്പില്‍ റൊട്ടിക്കഷണം വറുത്തതിട്ട്‌ അലങ്കരിക്കുന്നതിനു പകരം പോപ്‌കോണ്‍ ഇടുക.
* പാവയ്‌ക്ക പാകം ചെയ്യുമ്പോള്‍ മൂന്നോ നാലോ കഷണം പച്ചമാങ്ങ ഇടുക. പാവയ്‌ക്കയുടെ കയ്‌പ്‌ കുറയുകയും കറിക്കു കൂടുതല്‍ രുചി ലഭിക്കുകയും ചെയ്യും.
* അരിയും പാസ്‌തയും മറ്റും തിളപ്പിക്കുമ്പോള്‍ പാത്രത്തിന്റെ വക്കില്‍ അല്‍പം വെണ്ണ പുരട്ടിയാല്‍ തിളച്ചു തൂവില്ല.
* ദോശയ്‌ക്കും വോഫിള്‍സിനുമുള്ള മാവില്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ അവ പാകം ചെയ്യുമ്പോള്‍ നല്ല കരുകരുപ്പും ബ്രൗണ്‍ നിറവും ലഭിക്കും.
* ഗോതമ്പു ചപ്പാത്തിയും പറാത്തയും ഉണ്ടാക്കുമ്പോള്‍ അല്‍പം അരിപ്പൊടി കൂടി ചേര്‍ത്തു കുഴച്ചാല്‍ ചപ്പാത്തി/പറാത്ത എളുപ്പം ദഹിക്കും.
* പയറും പരിപ്പും മറ്റും കുക്കറില്‍ വേവിക്കുമ്പോള്‍ അല്‍പം എണ്ണ ഒഴിച്ചു കൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞുപോകില്ല.
* ചിക്കന്‍ കറി വയ്‌ക്കുമ്പോള്‍ മസാലയോ എരിവോ അധികമായാല്‍, അല്‍പം തൈരു ചേര്‍ത്താല്‍ മതിയാകും.
* സൂപ്പില്‍ വെള്ളം കൂടിപ്പോയാല്‍ ഉരുളക്കിഴങ്ങു വേവിച്ചുടച്ചതു ചേര്‍ത്തിളക്കി തിളപ്പിക്കുക. കുറുകിക്കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍  (3 minutes ago)

നിർണായക വിവരം; പ്രതിയെക്കുറിച്ച് സൂചന?  (15 minutes ago)

പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...  (2 hours ago)

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (3 hours ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (3 hours ago)

സൗദി അറേബ്യയിലെ സംരംഭകനുമായ പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു  (3 hours ago)

മുഖ്യനെ കാണാൻ വന്ന പ്രവാസികളെ അടിച്ച് പുറത്താക്കി.? AC ഹോളിൽ കോട്ടും സ്യുട്ടുമിട്ടവർ മാത്രം  (3 hours ago)

ഇന്ന് പരക്കെ മഴ സാധ്യത.  (3 hours ago)

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്  (3 hours ago)

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി  (4 hours ago)

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (4 hours ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (4 hours ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (4 hours ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (4 hours ago)

  അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ  (4 hours ago)

Malayali Vartha Recommends