Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നിങ്ങള്‍ ഇങ്ങനെയാണോ കിടക്കുന്നത്... എങ്കില്‍ നിങ്ങളുടെ പരസ്പര സ്‌നേഹം?

02 MAY 2018 10:20 PM IST
മലയാളി വാര്‍ത്ത

ദമ്പതികള്‍ തമ്മിലുള്ള ആത്മബന്ധം ദീര്‍ഘമാക്കുന്നത് ലൈംഗികബന്ധത്തിലൂടെയാണ് എന്നത് പരമമായ സത്യമാണ്. എന്നാല്‍ ദമ്പതികള്‍ക്കിടയിലെ ആത്മസ്‌നേഹം എത്രത്തോളമാണെന്ന് നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അതിന് പരസ്പരമുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ലൈംഗികബന്ധത്തിനു ശേഷം പങ്കാളികള്‍ തമ്മില്‍ കിടക്കുന്നത് കണ്ടാലറിയാം അവര്‍തമ്മിലുള്ള ബന്ധത്തിന്റെ ആഴം. പരസ്പരം ചേര്‍ന്നും എന്നാല്‍ മുഖം തിരിഞ്ഞും കിടക്കുന്നത് ആത്മാര്‍ഥതയും സ്‌നേഹവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നുയെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭാര്യഭര്‍ത്താക്കന്മാര്‍ കട്ടിലിന് ഇരുവശത്തേയ്ക്കും പുറം തിരിഞ്ഞു കിടക്കുന്നത് അവര്‍ക്കിടയിലെ വ്യക്തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഒപ്പം ശാരീരിക ക്ഷീണത്തിന്റെയും ലക്ഷണമാണ്. പുരുഷനോട് ചേര്‍ന്ന് സ്ത്രീ പിന്നിലായി കിടക്കുന്നത് പുരുഷന്റെ സ്‌നേഹം സ്ത്രീ കൂടുതല്‍ ആഗ്രഹിക്കുന്നു എന്നാണ്.

പുരുഷന്റെ തോളില്‍ സ്ത്രീ മുഖം വെച്ച് കിടക്കുന്നത് ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്. പരസ്പരം അഭിമുഖമായും എന്നാല്‍, സ്പര്‍ശിക്കാതെയും കിടക്കുന്നത് തമ്മില്‍ കൂടുതല്‍ ബന്ധം ആവശ്യമാണ് എന്നതിന്റെ ലക്ഷണമാണ്. മുഖാമുഖം നോക്കി കൈകളും കാലുകളും ചേര്‍ത്ത് വച്ച് കിടക്കുന്നത് ഉഷ്മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു. പുരുഷന്റെ നെഞ്ചില്‍ മുഖം വെച്ച് പരസ്പരം പുണര്‍ന്ന് കിടക്കുന്നത് ദമ്പതികള്‍ക്കിടയിലെ ദൃഢമായ ആത്മബന്ധത്തെ കുറിക്കുന്നു. 

പുരുഷന്‍ കമഴ്ന്നും സ്ത്രീ പുരുഷന് അഭിമുഖമായി, എന്നാല്‍ സ്പര്‍ശിക്കാതയും കിടക്കുന്നവര്‍ തമ്മില്‍ എന്തെങ്കിലും പെരുത്തക്കേടുകളുണ്ടെന്ന് മനസിലാക്കാം.

സ്ത്രീക്ക് പിന്നിലായി ചേര്‍ന്ന് കിടക്കുന്ന പുരുഷന്‍ അവള്‍ക്ക് കൂടുതല്‍ സ്‌നേഹവും സംരക്ഷണവും നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 minutes ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (10 minutes ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (1 hour ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (1 hour ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (1 hour ago)

Alcohol-tax-policy കൈയടിച്ച് കേരളം  (1 hour ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (1 hour ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (3 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (5 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (6 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (6 hours ago)

Malayali Vartha Recommends