Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ... എങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹം?

01 JUNE 2018 10:44 PM IST
മലയാളി വാര്‍ത്ത

ഓരോരുത്തര്‍ ഉറങ്ങുന്നത് അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ്. വിവാഹം കഴിഞ്ഞ ദമ്പതിമാര്‍ ഉറങ്ങുന്ന രീതികാണുമ്പോള്‍ മനസ്സിലാകും അവര്‍ എത്രത്തോളം പരസ്പരം ബന്ധമുണ്ടെന്ന്. പങ്കാളികള്‍ രണ്ടുപേരും ഒരേ വശത്തേക്ക് തിരിഞ്ഞു കിടക്കുകയും പുരുഷന്‍ സ്ത്രീയെ തന്നിലേക്ക് ചേര്‍ത്തു പിടിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പരമുള്ള സ്‌നേഹവും ആത്മബന്ധവും സുരക്ഷിതത്വവുമൊക്കെ ഇതിലൂടെ തിരിച്ചറിയാം.

ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയും മുഖത്തോടു മുഖം ചേര്‍ത്തു വച്ച് പുരുഷന്റെ കൈകളിലേക്ക് സ്ത്രീയെ ചേര്‍ത്തു പിടിച്ച് ഉരങ്ങുകയും ചെയ്യുന്നവര്‍ വിശ്വാസവും, ഒരാളില്ലാതെ മറ്റൊരാള്‍ പൂര്‍ണ്ണമാവില്ല എന്ന തോന്നലുമൊക്കെ ഈ പൊസിഷനിലൂടെ അറിയാന്‍ കഴിയും

പുരുഷന്റെ നെഞ്ചിലേക്ക് സ്ത്രീ മുഖമമര്‍ത്തി കിടക്കുയാണെങ്കില്‍ പങ്കാളിയുടെ ഹൃദയമിടിപ്പിന്റെ താളം പോലും മനസ്സിലാക്കുന്ന കിടപ്പാണിത്. തന്റെ പങ്കാളിയില്‍ എത്രമാത്രം വിശ്വാസമുണ്ടെന്നും ബന്ധത്തിന്റെ ആഴവും കളങ്കമില്ലായ്മയും ബന്ധത്തിന്റെ മാഹാത്മ്യവുമൊക്കെ ഇതിലൂടെ അറിയാം.

ദമ്പതികള്‍ മാറിയാണ് ഉറങ്ങുന്നതെങ്കില്‍ പങ്കാളിയുടെ ചെറു ചലനങ്ങള്‍ പോലും ബുദ്ധിമുട്ടായി തോന്നുന്ന, സ്വഭാവങ്ങളോട് പൊരുത്തപ്പെടാനാവാത്തതിന്റെ ലക്ഷണമാണിത്. ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത, അനിഷ്ടങ്ങളും കുറ്റപ്പെടുത്തലുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ജീവിതം ഇതിലൂടെ അറിയാന്‍ കഴിയും.

കിടക്കയില്‍ പങ്കാളിയുണ്ടെന്ന തോന്നല്‍ പോലുമില്ലാതെ ഉറങ്ങുന്ന രീതിയാണിത്. കിടക്ക മുഴുവന്‍ തന്റേതാണെന്ന ഭാവത്തില്‍ പുതപ്പോ തലയിണയോ പങ്കുവയ്ക്കാതെ തീര്‍ത്തും ഇറിറ്റേറ്റ് ചെയ്യുന്ന സ്വഭാവമാണിതില്‍ പ്രകടമാകുന്നത്. സ്വാര്‍ത്ഥതതയും, ബഹുമാനവുമൊക്കെ നഷ്ടപ്പെട്ട് തുല്യരാണെന്ന ചിന്ത മറന്ന് ജീവിക്കുന്നവരായിരിക്കുമിവര്‍.

സ്ത്രീ പുരുഷനെ ചേര്‍ത്തുപിടിച്ചുറങ്ങുകയാണെങ്കില്‍ പുരുഷന് കൂടുതല്‍ ശ്രദ്ധയും പരിഗണനയും പിന്തുണയും ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലാണ് പങ്കാളികള്‍ ഇങ്ങനെ കിടക്കുക. എല്ലാ അര്‍ത്ഥത്തിലും താന്‍ കൂടെയുണ്ടെന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രാക്ക് ജോലി.. ചില ട്രെയിനുകളുടെ യാത്രാമാർഗത്തിൽ മാറ്റം ...  (9 minutes ago)

തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ  (18 minutes ago)

. കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു  (25 minutes ago)

എസ്.ഐ.ആർ.വോട്ടർ പട്ടിക  (26 minutes ago)

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ  (29 minutes ago)

പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...  (32 minutes ago)

രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം  (35 minutes ago)

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്...  (38 minutes ago)

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....  (55 minutes ago)

ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി ... ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ‌...  (1 hour ago)

നിമിഷനേരം കൊണ്ട് നൂറോളം ബൈക്കുകൾ...  (1 hour ago)

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്  (2 hours ago)

വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ട തുടരുന്നു...  (2 hours ago)

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (3 hours ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends