Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കണ്ണിനെ കണ്ണാക്കുന്ന 'ഐ ലൈനർ'; ഉപയോഗിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

28 JUNE 2018 04:24 PM IST
മലയാളി വാര്‍ത്ത

കാലഘട്ടത്തിനനുസരിച്ച് ഫാഷന്‍ തേടിപ്പോകുന്നവരാണ് നമുക്കിടയിലുള്ള മിക്കവരും. സൗന്ദര്യ വസ്തുക്കളുടെ കാര്യത്തിലായാലും വസ്ത്രധാരണാ രീതിയിലായാലും ട്രെന്‍ഡ് വിട്ടൊരു കളിയും ഇല്ല ഇക്കൂട്ടര്‍ക്ക്. ഇതിൽ സ്ത്രീകളുടെ കാര്യം പറയുകയാണെങ്കിൽ ഇവരുടെ അഴക് എപ്പോഴും എടുത്ത് കാണിക്കുന്നത് കണ്ണുകളും കാലുകളും ആണ്. എന്നാൽ ഇങ്ങനെ കണ്ണിനെ അഴകില്‍ കുളിപ്പിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നത് 'ഐ ലൈനർ' ഉപയോഗിക്കുന്നതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

1. ഐലൈനര്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവാരമുള്ള ബ്രാന്‍ഡ് കമ്പനിയുടെ പ്രോഡക്റ്റ് തന്നെ എടുക്കണം. കണ്ണിന് പെട്ടെന്ന് അലര്‍ജിയും മറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് നല്ല കമ്പനിയുടെ തന്നെ എടുക്കുന്നതാണ് നല്ലത്.

2. ആദ്യം ചെറിയ രീതിയില്‍ വരച്ച് നോക്കുക .ആ നേരം ചൊറിച്ചിലോ, വെള്ളം വരുകയോ കണ്ണ് എരിയുകയോ കടിക്കുകയോ ചെയ്യുന്നുവെങ്കില്‍ പിന്നെ ആ ബ്രാന്റ് ഉപയോഗിക്കരുത്.

3. ഒരാള്‍ ഉപയോഗിക്കുന്ന ലൈനര്‍ കഴിവതും മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഐ ഇന്‍ഫക്ഷന്‍ ഇങ്ങനെയുള്ള ഉപയോഗത്തിലൂടെ പകരാന്‍ സാധ്യതയേറെയാണ്.

4. എപ്പോഴും കണ്ണിന്റെ സ്വഭാവം അറിഞ്ഞ് മാത്രമേ ഐലൈനര്‍ തിരഞ്ഞെടുക്കാവൂ വളരെ മൃദുവായ കണ്ണ്‌പോളയുള്ളവര്‍ വളരെ കട്ടിയുള്ള നിംപ് ടൈപ്പ് ഐ ലൈനര്‍ ഉപയോഗിക്കുന്നതിനെക്കളാള്‍ ബ്രഷ് ടൈപ്പ് ആവും കുറച്ചുകൂടി നല്ലത്.

5. സ്ഥിരമായി കണ്ണിന് താഴെ കരിവരയ്ക്കുന്നവര്‍ ആണെങ്കില്‍ അവര്‍ കാജല്‍ ടൈപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

6. രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് അഴിച്ച് മാറ്റിയിരിക്കണം.

7. എപ്പോഴും ഐ മേക്കപ്പിന് വാട്ടര്‍ പ്രൂഫ് മേക്കപ്പ് പ്രോഡക്റ്റ് തന്നെ തിരഞ്ഞെടുക്കണം. കാരണം വിയര്‍പ്പും മറ്റും കാരണം ഐ മേക്കപ്പ് പരന്ന് ഒലിക്കുവാന്‍ സാധ്യതയെറെയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (53 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends