Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

ഹൗസ്‌ബോട്ടുകളിലൂടെയുള്ള യാത്ര നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ?

24 MARCH 2015 08:37 AM IST
മലയാളി വാര്‍ത്ത.

നിങ്ങള്‍ ഒരിക്കലെങ്കിലും കായലിലൂടെ ഹൗസ്‌ബോട്ടില്‍ യാത്ര ആസ്വദിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒരിക്കലെങ്കിലും അത് ചെയ്യും എന്ന് തീര്‍ച്ചയാക്കുക. കാരണം മനോഹരവും അവിസ്മരണീയവുമായ ഒരനുഭവമാണത്. ഹൗസ്‌ബോട്ടുകള്‍ വളരെ വലുതും സാവധാനം സഞ്ചരിക്കുന്നതുമായ സുന്ദരമായ നൗകകളാണ്. വിനോദ യാത്രകള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഇവ പഴയകാല കെട്ടുവള്ളങ്ങളുടെ പുനരാവിഷ്‌കാരമാണ്. യഥാര്‍ത്ഥ കെട്ടുവള്ളങ്ങള്‍ ടണ്‍കണക്കിന് അരിയും സുഗന്ധവ്യഞ്ജനങ്ങളും വഹിച്ചു കൊണ്ടു പോകുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഒരു ശരാശരി കെട്ടു വള്ളത്തില്‍ കുട്ടനാട്ടില്‍ നിന്ന് കൊച്ചി തുറമുഖം വരെ മുപ്പത് ടണ്‍ സാധനം വരെ എത്തിക്കാന്‍ കഴിയും.
കയറുപയോഗിച്ചാണ് കെട്ടുവള്ളം പ്രധാനമായും കെട്ടി നിര്‍മ്മിച്ചിരുന്നത്. ഇവയുടെ നിര്‍മ്മാണത്തില്‍ ആണി ഉപയോഗിക്കാറില്ല. പ്ലാവിന്റെ പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞ് മുറുക്കിയാണ് കെട്ടുവള്ളം തയ്യാറാക്കുന്നത്. ഇതിനു ശേഷം വള്ളത്തില്‍ തിളപ്പിച്ച കശുവണ്ടിത്തോടില്‍ നിന്ന് നിര്‍മ്മിച്ച ഒരു ദ്രാവകം പൂശുന്നു. നന്നായി സൂക്ഷിക്കുന്ന ഒരു കെട്ടുവള്ളം തലമുറകളോളം ഉപയോഗിക്കാന്‍ സാധിക്കും.
കെട്ടുവള്ളത്തിന്റെ ഒരു ഭാഗം മുളയും കയറുമുപയോഗിച്ച് മറച്ച് ജോലിക്കാര്‍ക്കുള്ള വിശ്രമമുറിയായും അടുക്കളയായും ഉപയോഗിക്കുന്നു. കായലില്‍ നിന്ന് പിടിക്കുന്ന മീനും മറ്റും ആഹാരങ്ങളും യാത്രയ്ക്കിടയില്‍ തന്നെ പാകം ചെയ്യുകയാണ് പതിവ്. കാലം മാറിയതോടെ കെട്ടുവള്ളങ്ങളുടെ സ്ഥാനത്ത് ചരക്കുകള്‍ കൊണ്ടുപോകാന്‍ ട്രക്കുകള്‍ വന്നു. അപ്പോഴാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബോട്ടുകള്‍ക്ക് ആരോ ഫലപ്രദമായ മറ്റൊരുപയോഗം കണ്ടെത്തി പുതുജീവന്‍ നല്‍കിയത്. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പ്രത്യേക മുറികള്‍ നിര്‍മ്മിച്ചു. അതൊടെ പഴയ കെട്ടുവള്ളങ്ങള്‍ പുതിയ പ്രതാപത്തിലേക്കും പ്രശസ്തിയിലേക്കും സഞ്ചാരം തുടങ്ങി.
ഏതാണ്ട് അഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴയില്‍ ഇപ്പോഴുള്ളത്. ഈ വള്ളങ്ങള്‍ അവിടുത്തെ ജലാശയങ്ങളിലെ നിത്യക്കാഴ്ചയാണ്. കെട്ടുവള്ളങ്ങളെ ഹൗസ്‌ബോട്ടുകളാക്കി മാറ്റുന്നതിന് പ്രകൃതിദത്തങ്ങളായ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പനമ്പു അടയ്ക്കാ മരത്തടിയും, കൊണ്ടുള്ള മേല്‍ക്കുര, തടി പാകി കയര്‍റുപായ വിരിച്ച തറ തെങ്ങിന്‍തടിയില്‍ തീര്‍ത്ത് കയറു കൊണ്ടുവരിഞ്ഞ കട്ടിലുകള്‍ എന്നിങ്ങനെ ഹൗസ്‌ബോട്ടില്‍ എല്ലാം പ്രകൃതിസൗഹ്യദം സൗരോര്‍ജ്ജമാണ് വെളിച്ചത്തിനായി ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  (6 hours ago)

വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം  (6 hours ago)

ഉത്രാടപാച്ചിലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ  (6 hours ago)

സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്  (6 hours ago)

കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ  (6 hours ago)

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു  (7 hours ago)

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍  (8 hours ago)

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (8 hours ago)

തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി  (10 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍  (10 hours ago)

വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി  (10 hours ago)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി  (11 hours ago)

ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends