Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഭൂതത്താന്‍കെട്ടും താഴ്‌വരകളും കാടുകളും

05 JUNE 2015 12:42 PM IST
മലയാളി വാര്‍ത്ത.

അംബരചുംബികളായ പശ്ചിമഘട്ട നിരകളില്‍ മലകളും താഴ്‌വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്‍കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി. നോക്കെത്താ ദൂരത്ത് പച്ചപുതച്ചു നില്‍ക്കുന്ന താഴ്‌വരയിലൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാര്‍. ഹരിതമലകള്‍ നിറഞ്ഞു നില്‍ക്കുന്ന അതിവിശാലമായ പ്രകൃതിയുടെ മട്ടുപ്പാവില്‍ മനംകവരുന്ന കാഴ്ചകള്‍, സുഖകരമായ കാലാവസ്ഥ ഇതെല്ലാം ഭൂതത്താന്‍കെട്ടിനു സ്വന്തം. വേനല്‍ക്കാലവും മഴക്കാലവും ഒരു പോലെ ടൂറിസത്തിന് അനുയോജ്യമായ അപൂര്‍വ്വ സ്ഥലങ്ങളിലൊന്നാണിവിടം.
പക്ഷി നിരീക്ഷണം, അഡ്വഞ്ചര്‍ ട്രക്കിങ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, ജലയാത്ര എന്നിവയാണ് ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. പഴയ ഭൂതത്താന്‍കെട്ടിലേയ്ക്ക് കാനനപാതയിലൂടെയുള്ള യാത്ര പ്രത്യേക അനുഭൂതി പകരും. ആകാശം മുട്ടി നില്‍ക്കുന്ന ഉയരത്തിലുള്ള വന്‍ വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, ഗുഹകള്‍, മുനിയറകള്‍ എന്നിവ കാണേണ്ട കാഴ്ചകളാണ്. നിശബ്ദതയ്ക്ക് വിരാമമിട്ട് പക്ഷികളുടെ പാട്ടുകച്ചേരി. നട്ടുച്ചയ്ക്കു പോലും നേരിയ സൂര്യപ്രകാശം മാത്രം അരിച്ചിറങ്ങുന്ന പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ദൂരെ നിന്നും കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളിയുടെ മാറ്റൊലി.

പഴയ ഭൂതത്താന്‍ കെട്ടിലെത്തിയാല്‍ വന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന പെരിയാറിന്റെ മാസ്മരിക സൗന്ദര്യം ആവോളം നുകരാം. ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ സുരക്ഷിതയിടങ്ങളില്‍ കുളി നടത്താം. മനസ്സിനും ശരീരത്തിനും ഉന്‍മേഷം പകരും പെരിയാറിലെ ഈ നീരാടല്‍. സ്ഥലനാമം പോലെ ഭൂതത്താന്‍മാരുമായി ബന്ധം തോന്നിപ്പിക്കുന്നവിധത്തിലുള്ള നേര്‍ക്കാഴ്ചകളാണ് ഇവിടുത്തെ പാറക്കൂട്ടത്തില്‍ ദൃശ്യമാവുക. പാറക്കൂട്ടത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കാട്ടിലെവിടെയോ ഭൂതത്താന്‍ മറഞ്ഞിരിപ്പുണ്ടോയെന്ന് സംശയിച്ചു പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends