Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

മൂടല്‍മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഊട്ടി

24 DECEMBER 2015 09:15 AM IST
മലയാളി വാര്‍ത്ത.

നനുത്ത മഞ്ഞുവീഴ്ചയില്‍ ഊട്ടിക്ക് കൊടും തണുപ്പ്. ശരീരം തുളച്ചുകയറുന്ന തണുപ്പ് ആസ്വദിക്കാന്‍ ഊട്ടിയിലേക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്. ഊട്ടിയില്‍ ഇന്നു വരെ ഉണ്ടായിട്ടില്ലാത്ത തണുപ്പാണ് ഇക്കുറി അനുഭവപ്പെടുന്നത്. ഈ കൊടും തണുപ്പും മഞ്ഞുവീഴ്ചയും ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി ജില്ലയിലെങ്ങും വ്യാപിച്ചിരിക്കുന്നു. നീലഗിരി കുന്നുകളിലെ ഇലകളിലും പടര്‍പ്പുകളിലും ഇപ്പോള്‍ മഞ്ഞ് ഉറഞ്ഞു നില്‍ക്കുന്ന ദൃശ്യമാണു കാണാന്‍ കഴിയുന്നത്.

മഞ്ഞുകട്ടകള്‍ ഇവിടങ്ങളിലെ റോഡുകളിലും വീടിന്റെ മേല്‍ക്കൂരകളെയും കൈയടിക്കിയിരിക്കുന്നു. ഇത്തരമൊരു പ്രതിഭാസം വളരെ അപൂര്‍വമായേ അനുഭവപ്പെടാറുള്ളൂവെന്ന് നീലഗിരിക്കാര്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീലഗിരി ജില്ലയില്‍ പെയ്തുവന്ന മഴ തോര്‍ന്നതാണ് പെട്ടെന്നുള്ള കനത്ത മഞ്ഞുവീഴ്ചയ്ക്കു കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍.കഴിഞ്ഞ ദിവസം ഊട്ടിയില്‍ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. നീലഗിരിയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൂനൂരില്‍ 7 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

സാധാരണ, ഊട്ടി ഉള്‍പ്പെടുന്ന നീലഗിരിയില്‍ മഞ്ഞുകാലം ആരംഭിക്കുന്നത് നവംബര്‍ ആദ്യവാരമാണ്. ഇത് ജനുവരി വരെ നീളാറാണ് പതിവ്. ഡിസംബറിലാണ് അതിശൈത്യം. ഇത്തവണ അത് കൂടുതലായി എന്നു മാത്രം.

വൈകുന്നേരങ്ങളില്‍ തുടങ്ങുന്ന മഞ്ഞു വീഴ്ച നേരം വെളുത്താലും തുടരാറുണ്ടെന്ന് ഊട്ടിക്കാര്‍ പറയുന്നു. രണ്ടും മൂന്നും കമ്പിളി പുതച്ചും തീ കാഞ്ഞുമാണ് ഇവിടത്തുകാര്‍ തണുപ്പകറ്റുന്നത്.

ഊട്ടിയിലെ കൊടും തണുപ്പ് വിനോദ സഞ്ചാരികളെയും വലയ്ക്കുന്നുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവരെ പ്രത്യേകിച്ചും. ഇപ്പോള്‍ വെക്കേഷന്‍ സമയമായതിനാല്‍ ഊട്ടിയില്‍ വിനോദസഞ്ചാരികളുടെ നല്ല തിരക്കും. തണുപ്പു പ്രതീക്ഷിച്ചു തന്നെയാണ് ഇവരെത്തുന്നതെങ്കിലും പ്രതീക്ഷയ്ക്കപ്പുറത്തെ തണുപ്പാണ് കാത്തിരിക്കുന്നത്.

  അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends