Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഇല്ലിക്കല്‍ കല്ലിലെ സൂര്യോദയം

27 JULY 2016 04:18 PM IST
മലയാളി വാര്‍ത്ത

കഥയും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന ഇല്ലിക്കല്‍ കല്ല്. രാമായണത്തിലെ ഹനുമാനുമായും, മഹാഭാരതത്തിലെ ഭീമനുമായും, ചേര്‍ന്നുള്ള ഐതിഹ്യങ്ങളില്‍ ഇല്ലിക്കല്‍ കല്ല് ഒരു കഥാപാത്രമാണ്. നീലക്കൊടുവേലി എന്ന അത്ഭുത ചെടി ഇവിടെ ഉണ്ടത്രേ.സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല്.


സാഹസികരായ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപെട്ട സ്ഥങ്ങളില്‍ ഒന്നായ ഇല്ലിക്കല്‍ കല്ല് , ഇരാറ്റുപെട്ട തെക്കോയി അടുക്കം റൂട്ടില്‍ ആണ് .വാഗമണ്‍ റൂട്ടില്‍ നാലുകിലോമിറ്ററോളം ദൂരത്തിലുള്ള ചുരം കയറി ഇല്ലിക്കല്‍ മലയിലെത്താം. ചുരത്തിന്റെ പകുതി കയറുമ്പോള്‍ തന്നെ മല കാണാന്‍ തുടങ്ങും. ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു.


ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് വലിയ ആയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെത്താം. കൊടുമുടിയുടെ മുകളില്‍ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാന്‍ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കല്‍കല്ലിലെത്താം.

മഞ്ഞില്‍ ഒളിച്ചു കളിച്ചു നാണിച്ചു ഒളിഞ്ഞുനില്‍ക്കുന്ന ഇവിടുത്തെ സൂര്യോദയത്തിന് ഒരു നവ വധുവിന്റെ അരുണിമയാണ്.ഇവിടെ പെയ്യുന്ന മഴക്കും നല്ലഭംഗിയാണ്. പാറക്കല്ലുകള്‍ക്കു ചുറ്റുമുള്ള പുല്ലുകള്‍ മഴയോടുള്ള പ്രണയം കൊണ്ട് ചാഞ്ഞു കിടന്ന് മഴയെ ആഴത്തിലറിയുകയാണോ എന്ന് തോന്നിപോകും. എന്നാല്‍ മഴ പലപ്പോളും പ്രണയഭാവം മാറ്റി താണ്ഡവ നൃത്തം ചെയ്യാറുണ്ടിവിടെ. കൂട്ടിനു ശീല്‍ക്കാരത്തോടെ കാറ്റും ഉണ്ടാകും.
3 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറി ചെല്ലുന്ന ഈ കുന്നുകള്‍, കാഴ്ച്ചയുടെയും സാഹസികതയുടെയും പുത്തന്‍ കിതപ്പുകളാണ് ട്രെക്കേര്‍സിനു നല്‍കുന്നത്. ചിലപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നവരെപോലും കാണാനാവാത്തവിധം കോടമഞ്ഞും ഉണ്ടാകും.
അതിനാല്‍ മഴയും ഇടിമിന്നലും ഉള്ള സമയത്ത് ഇല്ലിക്കല്‍ യാത്ര ഒഴിവാക്കുക; തെന്നി വീഴുക മാത്രമല്ല മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യതയും കൂടുതലാണിവിടെ. മണ്‍സൂണില്‍ യാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും. വാഗമണ്‍, ഇലവീഴാപൂഞ്ചിറ, വാഗമണ്‍കുരിശുമല, തങ്ങള്‍പാറ എന്നിവ അടുത്തുള്ള ടൂറിസ്റ്റ് സ്‌പോട്ടുകളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (1 hour ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (4 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (5 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends