Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

മഴയുടെ സ്വന്തം നാട്ടിലേക്കൊരു യാത്ര

12 APRIL 2014 10:22 PM IST
മലയാളി വാര്‍ത്ത.

മഴയില്‍ പീലിവിടര്‍ത്തുന്ന മയിലാണ് ചിറാപുഞ്ചി. മഴ കാണാന്‍ മറ്റെവിടെ പോകാന്‍? ലോകത്തിന്റെ 'റെയിന്‍ കാപ്പിറ്റല്‍' (മഴയുടെ തലസ്ഥാനം) എന്ന വിശേഷണം ചിറാപുഞ്ചിയ്ക്കാണ് ഇന്നും. കിഴക്കിന്റെ സ്‌കോട്‌ലന്‍ഡ് എന്ന വിശേഷണമൊക്കെ ചിറാപുഞ്ചിയുടെ മേല്‍ ബ്രിട്ടീഷുകാര്‍ ചാര്‍ത്തിയതാവണം. 
വേനലില്‍ പോലും പൂത്തു നില്‍ക്കുന്ന മലനിരകളും മഴക്കാടുകളും ജലപാതങ്ങളുമുള്ള ചിറാപുഞ്ചിക്ക് അത് തീര്‍ത്തും അപര്യാപ്തമായ ഉപമയാണ്. മണ്‍സൂണെത്തുന്നതോടെ അവള്‍ കൂടുതല്‍ സുന്ദരിയാവുന്നു. സാഹസവും ആഹ്ലാദവും നിറഞ്ഞ ഒരു മണ്‍സൂണ്‍ അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് ചിറാപുഞ്ചിയേക്കാള്‍ പറ്റിയ ഒരിടം വേറെയില്ല. അസമില്‍ നിന്നാണ് മേഘാലയയിലേക്കു പ്രവേശിക്കേണ്ടത്. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്കും അവിടെ നിന്ന് ചിറാപുഞ്ചിയിലേക്കും പോകാം. വലിയ മലനിരകളുടെ മുകള്‍ത്തട്ടിലാണ് ഈ പ്രദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ബംഗ്ലാദേശിലേക്കു കയറി സമതലങ്ങളിലൂടെ വടക്കോട്ടു സഞ്ചരിക്കുന്ന മണ്‍സൂണ്‍ മേഘങ്ങളെ പൊടുന്നനെ കോട്ട കെട്ടിയ പോലെ 4500 അടി ഉയരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിറാപുഞ്ചി മലനിരകള്‍ തടയുന്നു. 
മഴമേഘങ്ങള്‍ക്കു പോലും മറികടക്കാനാവാത്ത നെടുങ്കോട്ട. അവിടെ പെയ്‌തൊഴിയുകയല്ലാതെ ആ മേഘങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. 100-120 ച.കി.മീ വരുന്ന ചിറാപുഞ്ചി മേഖലയിലെ കഴിഞ്ഞ മുപ്പത്തേഴു വര്‍ഷത്തെ മഴയുടെ ശരാശരി അളവ് 11820.8 മില്ലിമീറ്ററാണ്. (ലോകപ്രശസ്തമായ മറ്റൊരു മഴമേഖലയായ ഹവായിലെ വീയാലിയല്‍ ദ്വീപില്‍ മഴ വീഴുന്ന ഭൂവിസ്തൃതി വെറും അഞ്ചു ച.കി.മീ മാത്രമാണ് എന്നറിയുമ്പോഴാണ് ഇതിന്റെ വലുപ്പം മനസ്സിലാവുക). ചിറാപുഞ്ചിയോട് തോളുരുമ്മി നില്‍ക്കുന്ന മൗസിന്‍റാമും ലോകത്തെ ഈറന്‍ ദേശങ്ങളില്‍ പ്രശസ്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 minute ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (18 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (23 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (25 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (31 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (58 minutes ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (1 hour ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (2 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

Malayali Vartha Recommends