Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമ‌ർശം..

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഓഫ്‌റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു

06 AUGUST 2018 10:50 AM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഓഫ്‌റോഡ് പ്രേമികള്‍ക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു. എക്‌സ്പള്‍സിന്റെ 200 സി.സി വകഭേദമാണ് ഹീറോ പുറത്തിറക്കുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മോഡല്‍ ഹീറോ ആദ്യമായി അവതരിപ്പിച്ചത്.
ഹീറോയുടെ പ്രശസ്തമായ ഓഫ് റോഡ് മോഡലായ ഇംപള്‍സിന്റെ പരിഷ്‌കരിച്ച വകഭേദമാണ് എക്‌സ്പള്‍സ്. ദൂരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് എക്‌സ്പള്‍സിനെ ഹീറോ അണിയിച്ചൊരുക്കിയിരിക്കുന്നത്. സസ്‌പെന്‍ഷനും എന്‍ജിനുമെല്ലാം ദൂരയാത്ര നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മുന്‍ വശത്തുള്ള വിന്‍ഡ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ ക്ലസ്റ്റര്‍, ലഗേജ് വെക്കാനുള്ള സൗകര്യം എന്നിവയെല്ലാമാണ് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍. അഗ്രസീവായ ഡിസൈനാണ് ഹീറോ ബൈക്കിനായി നല്‍കിയിരിക്കുന്നത്.
200 സി.സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും എക്‌സ്പള്‍സിന്റെ ഹൃദയം. 18 ബി.എച്ച്.പി കരുത്തും 17 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് എക്‌സ്പള്‍സിലുണ്ടാവുക. 220എം.എം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്.

ഓഫ് റോഡ് യാത്രകള്‍ക്ക് ഇത് ഏറെ സഹായകമാണ്. 21 ഇഞ്ച് വീല്‍ മുന്‍വശത്തും 19 ഇഞ്ച് വീല്‍ പിന്‍വശത്തും ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍ പിന്‍ ടയറുകള്‍ക്ക് ഡിസ്‌ക് ബ്രേക്കാണ് ഉള്ളത്. സുരക്ഷക്കായി എ.ബി.എസും ഉള്‍പ്പെടുത്തിയിരിക്കുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഐ അഭിലാഷ് ഡേവിഡ്;  (11 minutes ago)

രാത്രി പകലാക്കി: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്; ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങള്‍ മാറ്റിവച്ചു; എയിംസിന് ശേഷ  (14 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം  (17 minutes ago)

രാത്രി പകലാക്കി: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്; ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങള്‍ മാറ്റിവച്ചു: എയിംസിന് ശേ  (23 minutes ago)

ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി  (26 minutes ago)

സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നട  (28 minutes ago)

അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം  (39 minutes ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു: കേരളത്തിൽ അടുത്ത 5 ദിവസം മഴ മുന്നറിയിപ്പ് ഇങ്ങനെ...  (45 minutes ago)

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ അപ്രതീക്ഷിത സംഭവം; റോട്ടറിൽ തട്ടി വീണത് എന്ത്...?  (1 hour ago)

GOLD RATE ഇന്നത്തെ നിരക്ക് അറിയാം  (1 hour ago)

മുരാരി ബാബുവിനെ എസ്‌ഐടി തൂക്കിയതും സുകുമാരന്‍ നായര്‍ക്ക് വേവലാതി !! അന്വേഷണ സംഘം പെരുന്നയിലേക്ക് ഇരച്ചെത്തുമോ ഉറക്കമില്ലാതെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി; വിശ്വാസികളെ വഞ്ചിച്ച് പിണറായിക്കൊപ്പം ചേര്‍ന  (1 hour ago)

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസറായ എ. ആര്‍. അനീഷിൻ്റെ ഒമ്പത് അവയവങ്ങൾ ദാനം ചെയ്തു...  (1 hour ago)

ജോബി ആറ്റിങ്ങലിൽ ലോഡ്ജിൽ റിസപ്‌ഷനിസ്റ്റായി ജോലിയ്ക്ക് കയറിയത് തിരിച്ചറിയൽ രേഖകൾ നൽകാതെ; തന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തി അസ്മിനയ്ക്ക് മുറിയെടുത്തു: പിന്നാലെ ജോബിയുടെ മറ്റൊരു സുഹൃത്തും അവിടെ: ശരീരമ  (1 hour ago)

SABARIMALA ആര്‍ക്കും വിഐപി പരിഗണന നല്‍കരുത്  (1 hour ago)

SABARIMALA ആര്‍ക്കും വിഐപി പരിഗണന നല്‍കരുത്  (2 hours ago)

Malayali Vartha Recommends