Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!

ഐസ്ക്രീം ഇനി കൈയിൽ തന്നില്ലെങ്കിൽ കടിച്ചെടുക്കും... വില്‍പനക്കാർക്ക് ചുട്ടമറുപടി..വില്‍പനക്കാരുടെ കൈയ്യൊതുക്കവും സാമർഥ്യവും കാരണം ഓരോ തവണയും ഐസ്ക്രീം കൈയ്യില്‍ ലഭിക്കാതെ ഇളിഭ്യരാകുന്നവർ കാണുന്നവരെയെല്ലാം ചിരിപ്പിക്കും... എന്നാല്‍, ചിലപ്പോഴീ അഭ്യാസം വീഡിയോ കാണുന്നവർക്കുതന്നെ പ്രകോപനമുണ്ടാക്കുകയും ചെയ്യാറുണ്ട്..

11 JANUARY 2023 03:03 PM IST
മലയാളി വാര്‍ത്ത

 

 

ഐസ്ക്രീം കൈയ്യില്‍ കൊടുക്കാതെ വാങ്ങാനെത്തുന്നവരെ വില്‍പനക്കാർ കബളിപ്പിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി കാണാറുണ്ട്. വില്‍പനക്കാരുടെ കൈയ്യൊതുക്കവും സാമർഥ്യവും കാരണം ഓരോ തവണയും ഐസ്ക്രീം കൈയ്യില്‍ ലഭിക്കാതെ ഇളിഭ്യരാകുന്നവർ കാണുന്നവരെയെല്ലാം ചിരിപ്പിക്കും. എന്നാല്‍, ചിലപ്പോഴീ അഭ്യാസം വീഡിയോ കാണുന്നവർക്കുതന്നെ പ്രകോപനമുണ്ടാക്കുകയും ചെയ്യാറുണ്ട്.

 

 

 

ഐസ്ക്രീം വില്‍പനക്കാരന്‍റെ കബളിപ്പിക്കലില്‍ പ്രകോപിതനായ ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ടര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരനില്‍ നിന്നും ദേഷ്യത്തോടെ ഐസ്‌ക്രീം പിടിച്ചുവാങ്ങി കഴിക്കുന്ന ആളുടെ വീഡിയോ ആണിത്.

 

 

ഐസ്‌ക്രീം പിടിപ്പിച്ച നീണ്ട വടി ബലമായി പിടിച്ചുവാങ്ങുന്നതും ദേഷ്യത്തോടെ ഐസ്‌ക്രീം കടിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. അവസാനം വില്‍പ്പനക്കാരന്‍ ഒരു ടിഷ്യൂ നീട്ടുമ്പോള്‍ അത് പിടിച്ചുവാങ്ങി മുഖംതുടയ്ക്കുകയും ചെയ്യുന്നു.

 

 

സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ തമാശയോട് ഇങ്ങനെതന്നെ പെരുമാറണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തമാശയെ ആ രീതിയില്‍ കാണണമെന്നായിരുന്നു മറ്റുചിലരുടെ പക്ഷം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (3 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (15 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (30 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends