Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!

സാന്ത്വനം മംഗല്ല്യോത്സവത്തിന് അപേക്ഷ ക്ഷണിച്ചു..നിര്‍ദ്ധനരായ 51 യുവതികളുടെ വിവാഹമാണ് സാന്ത്വനം ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നത്...കേരളത്തിന്റെ ഏത് കോണില്‍ നിന്നും വധുവിന്റെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്... അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 28

27 JANUARY 2023 02:31 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം എജ്യൂക്കേഷണല്‍ ആന്റ് റൂറല്‍ ഡവലപ്പ്മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വനം മംഗല്ല്യോത്സവത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ കൊച്ചിയില്‍ നിര്‍വഹിച്ചു. മെയ് 28 ന് അങ്കമാലി അഡ്ലക്സ് കണ്‍വെണ്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന സമൂഹവിവാഹത്തില്‍ നിര്‍ദ്ധനരായ 51 യുവതികളുടെ വിവാഹമാണ് സാന്ത്വനം ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നത്.

 

 

 

ഓരോ വധുവിനും അഞ്ച് പവനും വധൂവരന്‍മാരുടെ വിവാഹവസ്ത്രവും പതിനായിരം പേരുടെ സ്നേഹവിരുന്നുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വധുവിന്റെ വീട്ടുകാരുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള വിശദമായ വിവരങ്ങളും വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും വരന്റെ സമ്മതപത്രവും ഉള്‍പ്പെടെയുള്ള രേഖകളുമായി മംഗല്ല്യോത്സവത്തിലേക്ക് കേരളത്തിന്റെ ഏത് കോണില്‍ നിന്നും വധുവിന്റെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ റിന്‍ഷാദ് കെ അറിയിച്ചു.

 

 

 

 

 

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 28 ആണ്. വിശദവിവരങ്ങള്‍ക്ക് 18008899145, 8714636659 നമ്പറിലോ, കലൂര്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ തോപ്പില്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലോ ബന്ധപ്പെടാം. പ്രഖ്യാപന ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ഏലിയാസ് രാജു, വൈസ് ചെയര്‍മാന്‍ രാഗേഷ് സിആര്‍, ട്രഷറര്‍ ദിപിന്‍ കെ മോഹന്‍, ജോയിന്റ് സെക്രട്ടറി ശങ്കരനാരായണന്‍, ട്രസ്റ്റ് അംഗം രാഹൂല്‍ പിആര്‍, രജനീഷ് സദാശിവന്‍, ദീപ ശ്രീധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (3 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (15 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (30 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends